TRENDING:

മദ്രാസ് IIT വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണം: അന്വേഷണം സിബിഐക്ക്

Last Updated:
മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കും 
advertisement
1/3
മദ്രാസ് IIT വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണം: അന്വേഷണം സിബിഐക്ക്
മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഉറപ്പു നൽകിയത്.
advertisement
2/3
വനിതാ ഐജിയാകും അന്വേഷിക്കുക. ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉത്തരവ് ഇറക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകി. ഫാത്തിമയുടെ പിതാവ് ലത്തീഫ്, കേരളത്തിൽ നിന്നുള്ള എംപിമാർ, കൊല്ലം മേയർ തുടങ്ങിയവർ പാർലമെന്റിൽ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി.
advertisement
3/3
രാജ്യത്തെ മറ്റു ഐഐടികളിലെയും ഐഐഎമ്മുകളിലെയും മരണങ്ങളും സിബിഐയുടെ അന്വേഷണ പരിധിയിൽ വരും. കേന്ദ്രത്തിന്റെ മറുപടിയിൽ തൃപ്തിയുണ്ടെന്നു  കൂടിയകാഴ്ചക്ക് ശേഷം  ലത്തീഫ് പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/Photogallery/Kerala/
മദ്രാസ് IIT വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണം: അന്വേഷണം സിബിഐക്ക്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories