TRENDING:

അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച്; നക്ഷത്രയ്ക്കും ജനികയ്ക്കും ആദ്യക്ഷരം കുറിച്ച് മുഖ്യമന്ത്രി

Last Updated:
ഭാര്യ കമലയുടെ സഹോദരന്റെ മക്കളുടെ കുട്ടികളൾക്കാണ് പിണറായി വിജയൻ  ആദ്യക്ഷരം കുറിച്ചത്.
advertisement
1/5
നക്ഷത്രയ്ക്കും ജനികയ്ക്കും ആദ്യക്ഷരം കുറിച്ച് മുഖ്യമന്ത്രി
ഭാര്യ കമലയുടെ സഹോദരന്റെ മക്കളുടെ കുട്ടികളൾക്കാണ് പിണറായി വിജയൻ  ആദ്യക്ഷരം കുറിച്ചത്.
advertisement
2/5
നക്ഷത്രയും ജനികയും  സന്തോഷത്തോടെ മുഖ്യമന്ത്രി അപ്പൂപ്പന്റെ മടിയിലിരുന്നു.
advertisement
3/5
കുഞ്ഞുവിരൽ പിടിച്ച് പിണറായി വിജയൻ ഇരുവരെയും അരിയിൽ ആദ്യക്ഷരം കുറിച്ചു.
advertisement
4/5
അങ്ങനെ കളിചിരികളോടെ നക്ഷത്രയും ജനികയും അറിവിന്റേയും അക്ഷരങ്ങളുടേയും ലോകത്തേക്ക്.
advertisement
5/5
കഴിഞ്ഞ വിജയദശമിക്ക് മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഡ്രൈവർ മിഥുന‍്റെ മകൻ ആരുഷിനെ മുഖ്യമന്ത്രി എഴുത്തിനിരുത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച്; നക്ഷത്രയ്ക്കും ജനികയ്ക്കും ആദ്യക്ഷരം കുറിച്ച് മുഖ്യമന്ത്രി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories