TRENDING:

കണ്ണൂരില്‍ പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മറച്ച് കഞ്ചാവ് വളര്‍ത്തല്‍; എക്‌സൈസ് അന്വേഷണം ആരംഭിച്ചു

Last Updated:
അതിഥി തൊഴിലാളികളാണ് കഞ്ചാവ് വളര്‍ത്തുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം
advertisement
1/6
കണ്ണൂരില്‍ പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മറച്ച് കഞ്ചാവ് വളര്‍ത്തല്‍
[caption id="attachment_450393" align="alignnone" width="300"] കണ്ണൂര്‍ തളിപ്പറമ്പില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി കണ്ടെത്തി. ധര്‍മ്മശാല ഇന്റസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് പാര്‍ക്കിന്റെ പരിസരത്താണ് ചെടികള്‍ വളര്‍ന്നിരുന്നത്.</dd> <dd>[/caption]
advertisement
2/6
[caption id="attachment_450395" align="alignnone" width="300"] തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.</dd> <dd>[/caption]
advertisement
3/6
[caption id="attachment_450397" align="alignnone" width="300"] ധര്‍മ്മശാല ഇന്റസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് പാര്‍ക്കിന്റെ പരിസരത്ത് കഞ്ചാവ് ഉപയോഗം ഉള്ളതായി എക്‌സൈസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പ്രദേശം നീരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് കഞ്ചാവ് ചെടികളെ സംബന്ധിച്ച് ചൊവ്വാഴ്ച വിവരം ലഭിച്ചത്.</dd> <dd>[/caption]
advertisement
4/6
[caption id="attachment_450399" align="alignnone" width="300"] പ്ലാസ്റ്റിക്ക് ചാക്ക് കൊണ്ട് മറച്ച നിലയിലിരുന്നു ചെടികള്‍. ഏകദേശം 230 സെന്റീമീറ്റര്‍ ഉയരമുണ്ട് ചെടികള്‍ക്ക്. 4 കഞ്ചാവ് ചെടികളാണ് എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.</dd> <dd>[/caption]
advertisement
5/6
[caption id="attachment_450401" align="alignnone" width="300"] അതിഥി തൊഴിലാളികളാണ് ഇവിടെ കഞ്ചാവ് വളര്‍ത്തുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിനായി എക്‌സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</dd> <dd>[/caption]
advertisement
6/6
എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ എം.വി അഷ്‌റഫ്, സിവില്‍ എക്‌സെസ് ഓഫിസര്‍ ടി.വി വിനേഷ്, കെ.കെ വിനീഷ്, കെ.ശരത്ത്, പി.ആര്‍ വിനീത്, ഡ്രൈവര്‍ അജിത്ത് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്
മലയാളം വാർത്തകൾ/Photogallery/Kerala/Kannur/
കണ്ണൂരില്‍ പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മറച്ച് കഞ്ചാവ് വളര്‍ത്തല്‍; എക്‌സൈസ് അന്വേഷണം ആരംഭിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories