TRENDING:

സകുടുംബം വോട്ട് ചെയ്ത് ചാണ്ടി ഉമ്മനും മന്ത്രി വി.എന്‍ വാസവനും; പുതുപ്പള്ളിയിലെ പോളിങ് കാഴ്ചകള്‍

Last Updated:
പ്രായാധിക്യം തളര്‍ത്താതെ വോട്ടുചെയ്യാനെത്തിയ വയോജനങ്ങളുടെ നീണ്ട നിര പുതുപ്പള്ളിയിലെ വ്യത്യസ്ത കാഴ്ചയായി
advertisement
1/14
സകുടുംബം വോട്ട് ചെയ്ത് ചാണ്ടി ഉമ്മനും മന്ത്രി വി.എന്‍ വാസവനും; പുതുപ്പള്ളിയിലെ പോളിങ് കാഴ്ചകള്‍
ജനാധിപത്യത്തിന്‍റെ ആഘോഷമാണ് ഓരോ തെരഞ്ഞെടുപ്പും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചില വോട്ടിങ് കാഴ്ചകളിലൂടെ..
advertisement
2/14
പുതുപ്പള്ളി ജോർജിയൻ സ്‌കൂളിലെ 126-ാം നമ്പർ ബൂത്ത് രേഖപ്പെടുത്തിയ ശേഷം യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും കുടുംബവും..
advertisement
3/14
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ആസന്നമായ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ മകനായ ചാണ്ടി ഉമ്മനെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.
advertisement
4/14
പുതുപ്പള്ളിയില്‍ മൂന്നാം അങ്കത്തിന് ഇറങ്ങുന്ന ഇടത് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് വോട്ട് രേഖപ്പെടുത്തുന്നു
advertisement
5/14
യുഡിഎഫിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുക എന്ന ഉത്തരവാദിത്വമാണ് ജെയ്ക്കിന് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.
advertisement
6/14
മണർകാട് കണിയാംകുന്ന് ഗവ. എൽ.പി. സ്‌കൂളിലെ 72 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ സി.പി.ഐ.എം. സ്ഥാനാർഥി ജയ്ക്ക് സി. തോമസ് വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്വീപ്പിന്റെ ലക്കി ഡ്രോ മത്സരത്തിന്റെ കൂപ്പൺ പൂരിപ്പിക്കുന്നു.
advertisement
7/14
പാമ്പാടി എം.ജി.എം. എച്ച്.എസ്. 102-ാം നമ്പർ ബൂത്തിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ കുടുംബസമേതം.
advertisement
8/14
പുതുപ്പള്ളിയിലെ ഇടത് മുന്നണിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് മന്ത്രി വി.എന്‍ വാസവനായിരുന്നു
advertisement
9/14
പാമ്പാടി എം.ജി.എം. എച്ച്.എസിലെ ബൂത്തിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം പുറത്തേക്കുവരുന്നവർ..
advertisement
10/14
പ്രായാധിക്യം തളര്‍ത്താതെ പുതുപ്പള്ളിയില്‍ വോട്ടുചെയ്യാനെത്തിയ വയോജനങ്ങള്‍.. പുതുപ്പള്ളി ഗവൺമെന്റ് വി എച്ച്.എസ്സ്.എസ്സ് 133-ാം നമ്പർ ബൂത്തിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം ഇറങ്ങുന്നവർക്ക് സഹായമേകുന്ന പൊലീസ് ഉദ്യോഗസ്ഥനും ഹരിതകർമസേനാംഗവും
advertisement
11/14
പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂളിൽ വോട്ടുചെയ്യാനെത്തിയവർ
advertisement
12/14
പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂളിൽ വോട്ടുചെയ്യാനെത്തിയവർ..
advertisement
13/14
മണർകാട് കണിയാംകുന്ന് ഗവ. എൽ.പി. സ്കൂളിലെ വനിത സൗഹൃദ ബൂത്ത് (ബുത്ത് 72. ) വോട്ടർമാരുടെ നിര
advertisement
14/14
മണർകാട് കണിയാംകുന്ന് ഗവ. എൽ.പി. സ്കൂൾ (ബൂത്ത് 72) വോട്ടിങ് ആരംഭിച്ചപ്പോൾ വോട്ടർമാരുടെ നിര
മലയാളം വാർത്തകൾ/Photogallery/Kerala/
സകുടുംബം വോട്ട് ചെയ്ത് ചാണ്ടി ഉമ്മനും മന്ത്രി വി.എന്‍ വാസവനും; പുതുപ്പള്ളിയിലെ പോളിങ് കാഴ്ചകള്‍
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories