TRENDING:

ആസാമില്‍ കുടുങ്ങിയ കേരളത്തിൽ നിന്നുളള ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയിൽ

Last Updated:
ഇതരസംസ്ഥാനതൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്.
advertisement
1/5
ആസാമില്‍ കുടുങ്ങിയ കേരളത്തിൽ നിന്നുളള ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: ആസാമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അഭിജിത്തിനെ (26) ആണ് ബസിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.
advertisement
2/5
ഇതരസംസ്ഥാനതൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്. മേപ്പയ്യൂര്‍ നരക്കോട് മഠത്തില്‍ കുളങ്ങരമീത്തല്‍ പരേതനായ ബാലകൃഷ്ണന്റെയും ഗീതയുടെയും മകനാണ്.
advertisement
3/5
ഏപ്രില്‍ ഏഴിന് പെരുമ്പാവൂരില്‍നിന്നാണ് ബസ് ആസാമിലേക്ക് പുറപ്പെട്ടത്. നഗോണ്‍ എന്ന സ്ഥലത്താണ് ബസ് കുടുങ്ങിക്കിടന്നത്.
advertisement
4/5
കേരളത്തില്‍നിന്നുള്ള ഒട്ടേറെ ബസുകളാണ് ഒന്നരമാസമായി ആസാമില്‍ കുടുങ്ങിക്കിടക്കുന്നത്. കോവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ഡൗണിനെത്തുടര്‍ന്നാണ് ബസുകളുടെ യാത്ര മുടങ്ങിയത്.
advertisement
5/5
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/Photogallery/Kerala/
ആസാമില്‍ കുടുങ്ങിയ കേരളത്തിൽ നിന്നുളള ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയിൽ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories