തിരുവനന്തപുരത്തെ കോവിഡ‍് ആശുപത്രി; പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും; സുരക്ഷാക്രമീകരണങ്ങൾ ഇല്ലെന്ന് ആരോപണം
- Published by:Naseeba TC
- news18-malayalam
Last Updated:
കോവിഡ് ചികിത്സയ്ക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ പേരൂർക്കട സർക്കാർ ആശുപത്രയിൽ ഇല്ലെന്നാണ് ആരോപണം.
advertisement
1/7

തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയായി മാറ്റുന്നതിന് എതിരെ പ്രതിഷേധം. യുഡിഎഫും ബിജെപിയും ആശുപത്രിയ്ക്ക്മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
advertisement
2/7
കോവിഡ് ചികിത്സയ്ക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ പേരൂർക്കട സർക്കാർ ആശുപത്രയിൽ ഇല്ലെന്നാണ് ആരോപണം.
advertisement
3/7
കോവിഡ് രോഗികളെ പ്രവേശിപ്പിക്കും മുൻപ് ഐസിയു, കാർഡിയോളജി, തുടങ്ങിയ വിഭാഗങ്ങൾ ആരംഭിക്കണമെന്ന് യുഡിഎഫ് സംഘടിപ്പിച്ച ധർണ്ണയിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
advertisement
4/7
കോവിഡ് ചികിത്സ താളം തെറ്റിയെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത കെ മുരളീധരൻ എംപി യും ആരോപിച്ചു.
advertisement
5/7
സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണെന്ന് ബിജെപി ആരോപിച്ചു.
advertisement
6/7
കൊറോണ രോഗികളെ പ്രവേശിപ്പിക്കുമ്പോൾ മറ്റ് രോഗികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
advertisement
7/7
തീരുമാനം ഉപേക്ഷിച്ച് ചർച്ചയിലൂടെ ഉചിതമായ തീരുമാനമെടുക്കണമെന്നും യുഡിഎഫും ബിജെപിയും ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/Photogallery/Kerala/
തിരുവനന്തപുരത്തെ കോവിഡ‍് ആശുപത്രി; പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും; സുരക്ഷാക്രമീകരണങ്ങൾ ഇല്ലെന്ന് ആരോപണം