TRENDING:

കുട്ടികളിലെ പൊണ്ണത്തടി നിയന്ത്രിക്കാം ഈ മാർഗങ്ങളിലൂടെ

Last Updated:
എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ കുട്ടികളിലെ പൊണ്ണത്തടി നിയന്ത്രിക്കാം
advertisement
1/11
കുട്ടികളിലെ പൊണ്ണത്തടി നിയന്ത്രിക്കാം ഈ മാർഗങ്ങളിലൂടെ
ചെറുപ്രായത്തിൽ തന്നെയുള്ള പൊണ്ണത്തടി കുട്ടികളിൽ ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവച്ചേക്കുമെന്നാണ് പഠനങ്ങള്‍
advertisement
2/11
എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ കുട്ടികളിലെ പൊണ്ണത്തടി നിയന്ത്രിക്കാം
advertisement
3/11
BMC പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ദിനവും സ്കൂളുകളിലേക്ക് നടന്നോ സൈക്കിളിലോ പോകുന്ന കുട്ടികൾക്ക് അമിത വണ്ണം ഉണ്ടാകാൻ സാധ്യത താരതമ്യേന കുറവാണ്
advertisement
4/11
ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ദിനംപ്രതിയുള്ള കായിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി വീടിനുള്ളിൽ തന്നെ ഒരു സാഹചര്യം വളർത്തിയെടുക്കണം
advertisement
5/11
മുതിർന്നവരെ അനുകരിച്ചാണ് കുട്ടികൾ വളരുന്നത്. അതുകൊണ്ട് തന്നെ അവർക്ക് മാതൃകയാകാന്‍ ശ്രമിക്കുക
advertisement
6/11
സോഡ, ജ്യൂസ് പോലുള്ള പാനീയങ്ങൾ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കുക. ഇവയിലടങ്ങിയിരിക്കുന്ന അമിത അളവിലുള്ള പഞ്ചസാര കുട്ടികൾക്ക് ദോഷകരമാണ്
advertisement
7/11
ആരോഗ്യകരമായ ഭക്ഷണം ശീലിപ്പിക്കുക
advertisement
8/11
പഴങ്ങളും പച്ചക്കറികളും കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുക
advertisement
9/11
ടെലിവിഷൻ, വീഡിയോ ഗെയിമുകൾ എന്നിവയ്ക്ക് മുന്നിൽ ദീർഘസമയം ചിലവഴിക്കുന്നത് അനുവദിക്കാതിരിക്കുക
advertisement
10/11
പുറത്തിറങ്ങി കായിക ക്ഷമതയുള്ള മനസിന് ഉല്ലാസം പകരുന്ന കളികളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക
advertisement
11/11
യോഗ, നീന്തൽ, ഡാൻസ് തുടങ്ങിയവയിൽ പരിശീലനം നൽകുക
മലയാളം വാർത്തകൾ/Photogallery/Life/
കുട്ടികളിലെ പൊണ്ണത്തടി നിയന്ത്രിക്കാം ഈ മാർഗങ്ങളിലൂടെ
Open in App
Home
Video
Impact Shorts
Web Stories