TRENDING:

വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾ ഒഴിവാക്കാം

Last Updated:
പ്രോട്ടീനും ബാക്ടീരിയയും അടങ്ങിയ ആഹാരവസ്തുക്കൾ ദഹനപ്രക്രിയ എളുപ്പമാക്കും.
advertisement
1/13
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾ ഒഴിവാക്കാം-ഈ മാർഗങ്ങളിലൂടെ
ഉയരുന്ന താപനില പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉയർത്താറുണ്ട്.
advertisement
2/13
ചൂടുകാലത്ത് ദഹനസംബന്ധിയായ ആരോഗ്യ പ്രശ്നനങ്ങൾ ധാരാളം ഉണ്ടാകാറുണ്ട്. നെഞ്ചെരിച്ചിൽ, മലബന്ധം, ഉദര സംബന്ധിയായ അസ്വസ്ഥതകളും പ്രശ്നങ്ങളും അങ്ങനെ ധാരാളം. എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ ഇതൊക്കെ നിയന്ത്രിക്കാം
advertisement
3/13
വേനൽക്കാലത്ത് ധാരാളം വിയർക്കുന്നതിനാൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
advertisement
4/13
ഇതൊഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക. 8-10 ഗ്ലാസ് വെള്ളം വരെ നിർബന്ധമായും കുടിച്ചിരിക്കണം
advertisement
5/13
വെള്ളത്തിനൊപ്പം തെരും ബട്ടർ മിൽക്ക് പോലുള്ള ഉത്പ്പന്നങ്ങളും നിർജ്ജലീകരണം തടയുന്നതിന് സഹായകമാണ്.
advertisement
6/13
തൈര് പോലെ പ്രോബയോടിക്സ് അടങ്ങിയ ആഹാരവസ്തുക്കൾ ധാരാളം കഴിക്കുക. പ്രോട്ടീനും ബാക്ടീരിയയും അടങ്ങിയ ഈ ആഹാരവസ്തുക്കൾ ദഹനപ്രക്രിയ എളുപ്പമാക്കും.
advertisement
7/13
പഞ്ചസാര അധികമുള്ള എനർജി ഡ്രിങ്ക് അടക്കമുള്ള ശീതളപാനിയങ്ങൾ ഒഴിവാക്കുക
advertisement
8/13
കോൾഡ് കോഫി, പാക്കേജ്ഡ് ഫ്രൂട്ട് ജ്യൂസ് എന്നിവയും ഒഴിവാക്കുക
advertisement
9/13
തണുത്ത പാൽ ചൂടിന് താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും ഇത് ശരീരത്തിലെ ചൂട് കൂടാൻ കാരണമാകും
advertisement
10/13
പാലും ബട്ടർ, ഐസ്ക്രീം പോലുള്ള പാലുത്പ്പന്നങ്ങളും കഴിക്കുന്നത് നിയന്ത്രിക്കുക
advertisement
11/13
എരിവ് കൂടിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക
advertisement
12/13
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ അധികമായി ഉൾപ്പെടുത്തുക
advertisement
13/13
ചിട്ടയായ വ്യായാമം ശീലമാക്കുക
മലയാളം വാർത്തകൾ/Photogallery/Life/
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾ ഒഴിവാക്കാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories