TRENDING:

ഭാര്യയെ ചുംബിക്കുന്ന ഹാർദ്ദിക് പാണ്ഡ്യ; ഇതൊന്നും ഇവിടെ പറ്റില്ലെന്ന് ഇൻസ്റ്റഗ്രാം

Last Updated:
തങ്ങളുടെ ജീവിതത്തിലെ ഓരോ പ്രധാന കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നവരാണ് ഇരുവരും
advertisement
1/33
ഭാര്യയെ ചുംബിക്കുന്ന ഹാർദ്ദിക് പാണ്ഡ്യ; ഇതൊന്നും ഇവിടെ പറ്റില്ലെന്ന് ഇൻസ്റ്റഗ്രാം
കഴിഞ്ഞ ദിവസമാണ് നടാഷ സ്റ്റാൻകോവിച്ച് ഹാർദിക് പാണ്ഡ്യയ്ക്കൊപ്പമുള്ള മനോഹര ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നടാഷയുടെ കവിളത്ത് ഹാർദിക് പാണ്ഡ്യ ചുംബിക്കുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ചിത്രം തങ്ങളുടെ കമ്യൂണിറ്റി ഗൈഡ് ലൈൻസിന് എതിരാണെന്ന് കാണിച്ച് ഇൻസ്റ്റഗ്രാം ചിത്രം നീക്കം ചെയ്തു. (Image: Instagram)
advertisement
2/33
അടുത്തിടെയാണ് ഹാർദ്ദിക്കിനും നടാഷയ്ക്കും ഒരു ആൺകുട്ടി ജനിച്ചത്. കുഞ്ഞിന്റെ കൈയ്യുടെ ചിത്രവും നടാഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഗർഭകാലത്തും അതിനു മുമ്പും ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ നടാഷയും ഹാര‍്ദിക്കും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അന്നൊന്നുമില്ലാത്ത ഗൈഡ് ലൈൻ പ്രശ്നത്തിന്റെ പേരിലാണ് ഇപ്പോൾ പുതിയ ചിത്രം നീക്കം ചെയ്തിരിക്കുന്നത്. (Image: Instagram)
advertisement
3/33
ഇതിനോടുള്ള നടാഷയുടെ മറുപടിയാണ് ഏറെ രസകരം, 'ശരിക്കും' എന്നായിരുന്നു ഇൻസ്റ്റഗ്രാമിനോടുള്ള നടാഷയുടെ ചോദ്യം(Image: Instagram)
advertisement
4/33
തങ്ങളുടെ ജീവിതത്തിലെ ഓരോ പ്രധാന കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നവരാണ് ഇരുവരും(Image: Instagram)
advertisement
5/33
നടാഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം (Image: Instagram)
advertisement
6/33
നടാഷയുടെ ഗർഭകാല ചിത്രങ്ങൾ (Image: Instagram)
advertisement
7/33
(Image: Instagram)
advertisement
8/33
(Image: Instagram)
advertisement
9/33
നടാഷ സ്റ്റാൻകോവിച്ച് (Image: Instagram)
advertisement
10/33
ഹാർദിക്കിനെ കാണാതെ മിസ്സ് ചെയ്യുന്നു എന്ന കുറിപ്പോടെയായിരുന്നു നടാഷ ചിത്രം പങ്കുവെച്ചത് (Image: Instagram)
advertisement
11/33
സെർബിയൻ സ്വദേശിയായ നടാഷ പ്രകാശ് ഝാ സംവിധാനം ചെയ്ത സത്യാഗ്രഹ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ എത്തുന്നത്. (Image: Instagram)
advertisement
12/33
റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ പങ്കെടുത്തതോടെയാണ് ശ്രദ്ധേയയാകുന്നത് (Image: Instagram)
advertisement
13/33
മികച്ച നർത്തകി കൂടിയായ നടാഷ മോഡലിങ് രംഗത്തും സജീവമാണ് (Image: Instagram)
advertisement
14/33
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ജനുവരിയിലാണ് നടാഷയും ഹാർദിക് പാണ്ഡ്യയും വിവാഹ നിശ്ചയം ചെയ്യുന്നത്. (Image: Instagram)
advertisement
15/33
ജുലൈയിലാണ് ഇരുവർക്കും ആൺകുഞ്ഞ് ജനിക്കുന്നത്. അഗസ്ത്യ എന്നാണ് കുഞ്ഞിന് പേര് നൽകിയത്(Image: Instagram)
advertisement
16/33
(Image: Instagram)
advertisement
17/33
ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ കാണാം (Image: Instagram)
advertisement
18/33
(Image: Instagram)
advertisement
19/33
(Image: Instagram)
advertisement
20/33
(Image: Instagram)
advertisement
21/33
(Image: Instagram)
advertisement
22/33
(Image: Instagram)
advertisement
23/33
(Image: Instagram)
advertisement
24/33
(Image: Instagram)
advertisement
25/33
(Image: Instagram)
advertisement
26/33
(Image: Instagram)
advertisement
27/33
(Image: Instagram)
advertisement
28/33
(Image: Instagram)
advertisement
29/33
(Image: Instagram)
advertisement
30/33
(Image: Instagram)
advertisement
31/33
(Image: Instagram)
advertisement
32/33
(Image: Instagram)
advertisement
33/33
Image: Instagram)
മലയാളം വാർത്തകൾ/Photogallery/Life/
ഭാര്യയെ ചുംബിക്കുന്ന ഹാർദ്ദിക് പാണ്ഡ്യ; ഇതൊന്നും ഇവിടെ പറ്റില്ലെന്ന് ഇൻസ്റ്റഗ്രാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories