TRENDING:

Yellow Turtle | പഴുത്ത മാങ്ങയല്ല, ഇത് ആമയാണ്; ഒഡീഷയിൽ കണ്ടെത്തിയ അപൂർവയിനം ആമ

Last Updated:
ഇതാദ്യമായാണ് മഞ്ഞ നിറത്തിലുള്ള ആമയെ കാണുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു
advertisement
1/8
Yellow Turtle | പഴുത്ത മാങ്ങയല്ല, ഇത് ആമയാണ്; ഒഡീഷയിൽ കണ്ടെത്തിയ അപൂർവയിനം ആമ
ഒഡീഷയിലെ സുജൻപൂരിലാണ് മഞ്ഞ നിറത്തിലുള്ള അപൂർവ ആമയെ കണ്ടെത്തിയത്. ഗ്രാമവാസികൾ കണ്ടെത്തിയ ആമയെ പിന്നീട് വനംവകുപ്പിനെ ഏൽപ്പിച്ചു.
advertisement
2/8
സുജൻപൂർ ഗ്രാമത്തിൽ ഇന്നലെയാണ് ആമയെ കണ്ടെത്തിയത്. തോട് മാത്രം മഞ്ഞ നിറമുള്ള ആമയെ നേരത്തേ കണ്ടെത്തിയിരുന്നെങ്കിലും പൂർണമായും മഞ്ഞ നിറമുള്ള ആമയെ കണ്ടെത്തുന്നത് ഇതാദ്യമായാണ്.
advertisement
3/8
ഇതാദ്യമായാണ് മഞ്ഞ നിറത്തിലുള്ള ആമയെ കാണുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനായ ഭാനൂമിത്ര ആചാര്യ പറയുന്നു.
advertisement
4/8
ശരീരം പൂർണമായും മഞ്ഞ നിറത്തിലുള്ള ആമയെയാണ് കണ്ടെത്തിയത്.
advertisement
5/8
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് ശർമ അപൂർവ ആമയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
advertisement
6/8
വീഡിയോ കണ്ട നിരവധി പേരും ഇതുപോലൊരു ആമയെ ആദ്യമായാണ് കാണുന്നതെന്ന് പറയുന്നു.
advertisement
7/8
വർഷങ്ങൾക്ക് മുമ്പ് സിന്ധിൽ ഇതുപോലൊരു ആമയെ കണ്ടെത്തിയിരുന്നതായി സുശാന്ത് നന്ദ പറയുന്നു.
advertisement
8/8
ആമയുടെ കണ്ണുകൾ പിങ്ക് നിറത്തിലാണ്. ശരീരത്തിൽ പിഗ്മെന്റിന്റെ അഭാവം മൂലമുണ്ടാകുന്ന ആൽബിനിസം എന്ന അവസ്ഥയാകാം ആമയുടെ മ‍ഞ്ഞ നിറത്തിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/
Yellow Turtle | പഴുത്ത മാങ്ങയല്ല, ഇത് ആമയാണ്; ഒഡീഷയിൽ കണ്ടെത്തിയ അപൂർവയിനം ആമ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories