ശശി തരൂരിൻറെ വാക്കുകൾ നിങ്ങളെ കുഴപ്പിക്കുന്നുണ്ടോ? ഇതാ വരുന്നൂ തരൂരോസോറോ
- Published by:Anuraj GR
- news18-malayalam
Last Updated:
ഏതാണ്ട് 225 പേജുകൾ ഉണ്ടാകുന്ന പുസ്തകത്തിന് തരൂരോസോറോസ് (THAROOROSAURUS) എന്നാവും പേര്. 299 രൂപ വിലയുള്ള ഈ പുസ്തകം അടുത്ത ജൂൺ ആവുമ്പോഴേക്കും ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് കരുതുന്നു. ഗ്രാഫിക്സ് - ലിജു സാറ ജോസഫ്
advertisement
1/13

Contronym, cwtch, claque, panglossian, paracosm, epicaricacy. ഈ വാക്കുകൾ കേട്ട് തല പെരുക്കുന്നുണ്ടോ ? അതോ ശശിതരൂരിനെ ഓർമ്മ വരുന്നുണ്ടോ. എന്നാൽ ഇതാ വരുന്നു ഒരു പുസ്തകം . ഇത്തരത്തിലുള്ള തരൂറിയൻ വാക്കുകളുമായി പെൻഗിൻ ഒരു ഡിക്ഷ്ണറി പുറത്തിറക്കുന്നു.
advertisement
2/13
ഏതാണ്ട് 225 പേജുകൾ ഉണ്ടാകുന്ന പുസ്തകത്തിന് തരൂരോസോറോസ് (THAROOROSAURUS) എന്നാവും പേര്. 299 രൂപ വിലയുള്ള ഈ പുസ്തകം അടുത്ത ജൂൺ ആവുമ്പോഴേക്കും പുസ്തകം ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് കരുതുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം സാക്ഷാൽ ശശി തരൂർ തന്നെയാകും തരൂരോസോറോസ് എഡിറ്റ് ചെയ്യുന്നത്. തരൂരിന്‍റെ ഇംഗ്ലീഷ് വാക്കുകളും എപ്പോഴും ശ്രദ്ധയാകർഷിക്കാറുണ്ട്. മലയാളികൾ ഇതുവരെ കേൾക്കാത്ത ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിച്ചാണ് അദ്ദേഹം മറ്റുള്ളവരെ വിസ്മയിപ്പിക്കുന്നത്. തരൂരിന്‍റെ പുതിയ വാക്കുകളുടെ അർഥം തേടി ഡിക്ഷണറി പരതുന്നവരുമുണ്ട്. ഏതായാലും തരൂരിന്‍റെ പുതിയ പുസ്തകം ഇംഗ്ലീഷ് പ്രേമികൾ ഏറെ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
advertisement
3/13
Exasperate, Farrago, masquerade തുടങ്ങിയ വാക്കുകൾ പരിചയപ്പെടുത്തിയതോടെയാണ് അത്തരം വാക്കുകൾ ശ്രദ്ധയിൽ പെട്ടത് . തരൂർ അവതരിപ്പിച്ച ചില വാക്കുകൾ ചുവടെ...
advertisement
4/13
Meaning: The fear of long words
advertisement
5/13
Meaning: The action or habit of estimating something as worthless.
advertisement
6/13
Meaning: Emotional relief gained by using indecent or vulgar language
advertisement
7/13
Meaning: Boastful or inflated talk or behaviour
advertisement
8/13
Meaning: Government by the least suitable or competent citizens of a state
advertisement
9/13
Meaning: Having a strong urge to write.
advertisement
10/13
Meaning: (of a woman or female mammal) about to give birth; in labour.
advertisement
11/13
Meaning: Hungry or greedy.
advertisement
12/13
Meaning: Having or encouraging an excessive interest in sexual matters, especially the sexual activity of others.
advertisement
13/13
Meaning: A shrewd, unprincipled person, especially a politician.
മലയാളം വാർത്തകൾ/Photogallery/Life/
ശശി തരൂരിൻറെ വാക്കുകൾ നിങ്ങളെ കുഴപ്പിക്കുന്നുണ്ടോ? ഇതാ വരുന്നൂ തരൂരോസോറോ