International Women's Day: ശരിക്കും എന്തിനാണീ വനിതാ ദിനം ആഘോഷിക്കുന്നത്?
Last Updated:
Women's Day 2019: ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്
advertisement
1/4

1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്
advertisement
2/4
തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും വോട്ടു ചെയ്യാനുമുളള അവകാശത്തിനു വേണ്ടിയും ആദ്യമായി സ്വരം ഉയർത്തിയപ്പോൾ അത് ചരിത്രത്തിന്‍റെ ഭാഗമായി.
advertisement
3/4
ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല.
advertisement
4/4
അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28നാണ് ആദ്യവനിതാദിനാചരണം നടന്നത്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിലും ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ വനിതകളുടെ ഓർമക്കായിട്ടായിരുന്നു വനിതാദിനാചരണം.
മലയാളം വാർത്തകൾ/Photogallery/Life/
International Women's Day: ശരിക്കും എന്തിനാണീ വനിതാ ദിനം ആഘോഷിക്കുന്നത്?