advertisement
1/6

ഇത് നിധി ഗുപ്ത. മധ്യപ്രദേശിലെ നരസിംഹപുർ ജില്ലയാണ് സ്വദേശം. രണ്ടു കൈയുമില്ലാതെ ജനിച്ച ഇവൾ കാലുകൊണ്ട് ഒട്ടുമിക്ക കാര്യങ്ങളും ചെയ്താണ് മറ്റുള്ളവരെ വിസ്മയിപ്പിക്കുന്നത്.
advertisement
2/6
നിധി ഗുപ്ത ചപ്പാത്തി പരത്തുന്നു...
advertisement
3/6
വാട്ട്സആപ്പ് ഉപയോഗിക്കുന്നു. പ്രത്യേക ഫണ്ട് ഉപയോഗിച്ച് നിധി ഡിസിഎ, ഐടി പഠനം പൂർത്തിയാക്കി.
advertisement
4/6
കാലുകൊണ്ട് നിധി നോട്ട് എഴുതുന്നു...
advertisement
5/6
കാലുകൊണ്ട് ചപ്പാത്തി പരത്തുന്നു
advertisement
6/6
നിധി ലാപ്ടോപ്പ് ഉപയോഗിക്കുന്നു...