TRENDING:

ലോക ഈനാംപേച്ചി ദിനം; വംശനാശത്തിന്‍റെ വക്കിലെത്തിയ ജീവിവര്‍ഗം

Last Updated:
കഴിഞ്ഞ 10 വർഷത്തിനിടെ 10 ലക്ഷത്തിലധികം ഈനാംപേച്ചികൾ ഇല്ലതായി എന്നാണ് കണക്കുകൾ
advertisement
1/7
ലോക ഈനാംപേച്ചി ദിനം; വംശനാശത്തിന്‍റെ വക്കിലെത്തിയ ജീവിവര്‍ഗം
ഫെബ്രുവരി 17 ആയ ഇന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ലോക ഈനാംപേച്ചി ദിനമായി ആചരിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ഈനാംപേച്ചിയെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനംകൊണ്ട് ലക്ഷ്യമിടുന്നത്. (photo-WWF)
advertisement
2/7
2012 മുതലാണ് ഫ്രെബുവരി 12 ലോക ഈനാംപേച്ചി ദിനമായി ആചരിക്കുന്നത്. Say No to Pangolin Meat എന്നതാണ് ലോക ഈനാംപേച്ചി ദിനാചരണത്തിന്‍റെ സന്ദേശം.(photo-WWF)
advertisement
3/7
ഏഷ്യ- ആഫ്രിക്ക വന്‍കരകളില്‍ എട്ട് സ്പീഷിസുകളിലായി ഇവയെ കാണപ്പെടുന്നു. 1.5 കിലോ 33 കിലോ വരെ ഭാരം ഈനാംപേച്ചികള്‍ക്ക് ഉണ്ടാകാറുണ്ട്. 
advertisement
4/7
ഈനാംപേച്ചിയുടെ മാസംത്തിന് ഔഷധഗുണമുള്ളതാണെന്ന കരുതിയാണ് മനുഷ്യര്‍ ഇവയെ വേട്ടയാടുന്നത്. നിയമപ്രകാരം ഈനാംപേച്ചിയെ വേട്ടയാടുന്നത് ഇന്ത്യയില്‍ കുറ്റകരമാണ്
advertisement
5/7
ഉറുമ്പ് പ്രധാന ആഹാരമായതിനാല്‍ ഉറമ്പുതീനി എന്നൊരു പേരും ഈനാംപേച്ചിക്ക് ഉണ്ട്. Pangolin എന്നാല്‍ മലായ് ഭാഷയില്‍ ഉരുണ്ടുകൂടുന്നത് എന്നാണ് അര്‍ത്ഥം. (Photo-University of Oxford)
advertisement
6/7
പുറത്തുള്ള കെരാറ്റിൻ ശൽക്കങ്ങളാണ് ഇവയുടെ രക്ഷാകവചം. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഈനാംപേച്ചി ഉരുണ്ടുകൂടി പന്തുപോലെയാകാറുണ്ട്. (photo-nationalgeographic)
advertisement
7/7
ചൈനയിലും വിയറ്റ്നാമിലും അമേരിക്കയിലുമാണ് ഈനാംപേച്ചികൾ കൂടുതൽ വേട്ടയാടപ്പെടുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 10 ലക്ഷത്തിലധികം ഈനാംപേച്ചികൾ ഇല്ലതായി എന്നാണ് കണക്കുകൾ. ഓരോ മൂന്ന് മിനിറ്റിലും ഒരെണ്ണം വീതം വേട്ടയാടപ്പെടുന്നു. 
മലയാളം വാർത്തകൾ/Photogallery/Life/
ലോക ഈനാംപേച്ചി ദിനം; വംശനാശത്തിന്‍റെ വക്കിലെത്തിയ ജീവിവര്‍ഗം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories