advertisement
1/7

രണ്ടരലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.
advertisement
2/7
രണ്ടരലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ 2019 മെയ് 31നകം പാൻ കാർഡ് എടുക്കണം
advertisement
3/7
ഇ പാൻ കാർഡിൽ അപേക്ഷകന്‍റെ പേര്, അച്ഛന്‍റെ അല്ലെങ്കിൽ അമ്മയുടെ പേര്, ജനന തീയതി എന്നീ വിവരങ്ങൾ ഉണ്ടാകും. പാൻ നമ്പർ, ക്യൂ ആർ കോഡ് എന്നിവയും പാൻ നമ്പരിലുണ്ടാകും. ക്യൂ ആർ കോഡ് വഴി സ്കാനിങ്ങിലൂടെ പാൻ വിശദാംശങ്ങൾ ലഭ്യമാക്കാനാകും.
advertisement
4/7
ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ഡൌൺലോഡ് ചെയ്യാവുന്ന PAN QR കോഡ് റീഡർ എന്ന ആപ്പ് വഴി ഇ-പാൻ ഉപയോഗിക്കാം. ഈ ആപ്പ് ഉപയോഗിക്കാൻ കുറഞ്ഞത് 12 മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറയുള്ള ഫോൺ വേണം.
advertisement
5/7
ആദായനികുതി അടയ്ക്കുന്നതിന് പാൻ കാർഡ് ആവശ്യമാണ്
advertisement
6/7
2018 ജുലൈ ഏഴിന് മുമ്പ് ഉണ്ടായിരുന്ന പഴയ മോഡൽ പാൻകാഡും പുതിയ ഇ-പാൻ കാർഡിനും ഒരുപോലെ സാധുത ഉണ്ടായിരിക്കും
advertisement
7/7
പുതിയ ഇ-പാൻ കാർഡിന്‍റെ വിശദവിവരങ്ങൾക്കായി https://www.tin-nsdl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഈ വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ, ഒരു പോപ്പ്-അപ്പ് വരും, പുതിയ പാൻ കാർഡ് വിവരങ്ങൾ അവിടെനിന്ന് അറിയാം.