TRENDING:

Gold Rate | 40,000ത്തിൽ തൊട്ട് പവൻ വില; ഗ്രാമിന് 5000 രൂപ

Last Updated:
ഇന്ന് പവന് 280 രൂപ കൂടിയതോടെയാണ് പവൻ വില 40,000 രൂപയിൽ എത്തിയത്. ഗ്രാമിന് 35 രൂപ കൂടി 5000 രൂപയായി.
advertisement
1/7
Gold Rate | 40,000ത്തിൽ തൊട്ട് പവൻ വില; ഗ്രാമിന് 5000 രൂപ
കൊച്ചി: ഒരാഴ്ചയായി തുടരുന്ന സ്വർണ വിലയിലെ കുതിപ്പ് പുതിയ ഉയരങ്ങളിൽ. സ്വര്‍ണ വില പവന് 40,000ത്തിൽ എത്തി.
advertisement
2/7
ഇന്ന് പവന് 280 രൂപ കൂടിയതോടെയാണ് പവൻ വില 40,000 രൂപയിൽ എത്തിയത്. ഗ്രാമിന് 35 രൂപ കൂടി 5000 രൂപയായി.
advertisement
3/7
കഴിഞ്ഞ കുറേ ദിവസങ്ങളായി തുടർച്ചയായി വർധനയാണ് സ്വർണവിലയിൽ രേഖപ്പെടുത്തുന്നത്. ഇന്നലെ പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയിലെത്തിയിരുന്നു.
advertisement
4/7
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാര്‍ജിച്ചു. 1,958.99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
advertisement
5/7
കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിച്ചതാണ് വിലയെ സ്വാധാനിച്ചിരിക്കുന്നത്.
advertisement
6/7
അന്താരാഷ്ട്ര വിപണിയിലെ വില വർധനയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന് 53,216 നിലവാരത്തിലെത്തി.
advertisement
7/7
വെള്ളിവിലയിലും വര്‍ധനവുണ്ടായി. കിലോഗ്രമിന് 865 രൂപ വര്‍ധിച്ച് 63,355 രൂപയായി. ഒരാഴ്ചകൊണ്ട് 2200 രൂപയാണ് സ്വർണവിലയിൽ ഉയർന്നത്.
മലയാളം വാർത്തകൾ/Photogallery/Money/
Gold Rate | 40,000ത്തിൽ തൊട്ട് പവൻ വില; ഗ്രാമിന് 5000 രൂപ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories