TRENDING:

Kerala Gold Price Today: 'പിടിവിട്ടു ... മക്കളെ'; സ്വര്‍ണവിലയിൽ വീണ്ടും വർധന; പവന് 46000 കടന്നു

Last Updated:
Gold Price Today in Kerala : ചൊവ്വാഴ്ച സ്വർണം പവന് 80 രൂപ കുറഞ്ഞിരുന്നു.
advertisement
1/5
Gold Price Today: 'പിടിവിട്ടു ... മക്കളെ'; സ്വര്‍ണവിലയിൽ വീണ്ടും വർധന; പവന് 46000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വര്‍ധനവ്. കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി വർധിച്ച സ്വർണ വില കഴിഞ്ഞ ദിവസമായിരുന്നു കുറ‍ഞ്ഞത്.ഒറ്റ ദിവസം കൊണ്ട് 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
advertisement
2/5
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,080 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
advertisement
3/5
കഴിഞ്ഞ 5 ദിവസത്തിനിടെ 440 രൂപയിലധികമാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. 200 രൂപയാണ് തിങ്കളാഴ്ച മാത്രം സ്വർണത്തിന് വർധിച്ചത്. അതോടെ 45960 രൂപയാണ് തിങ്കളാഴ്ച സ്വർണ വ്യാപാരം നടന്നത്.
advertisement
4/5
5745 രൂപയാണ് ഒരു ഗ്രാമിന്റെ വില. എന്നാൽ ചൊവ്വാഴ്ച സ്വർണം പവന് 80 രൂപ കുറഞ്ഞു. 45,880 രൂപ നിരക്കിലാണ് ചൊവ്വാഴ്ച സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5735 രൂപയിലെത്തിയിരുന്നു.
advertisement
5/5
ജനുവരി 2 ആം തീയ്യതിയാണ് സ്വർണത്തിന് 2024ലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 47000 രൂപയായിരുന്നു ജനുവരി 2ന് ഒരു പവൻ സ്വർണത്തിന്റെ വില.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price Today: 'പിടിവിട്ടു ... മക്കളെ'; സ്വര്‍ണവിലയിൽ വീണ്ടും വർധന; പവന് 46000 കടന്നു
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories