സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്: ഒരാഴ്ചയ്ക്കിടെ കൂടിയത് 720 രൂപ; ഏറ്റവും പുതിയ നിരക്കുകൾ
- Published by:Sarika KP
- news18-malayalam
Last Updated:
സ്വര്‍ണ വിലയില്‍ വര്‍ധന.
advertisement
1/6

തിരുവനന്തപുരം: സംസസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധന. പവന് 160 രൂപ കൂടി 46,560 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 20 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5820 രൂപ.
advertisement
2/6
കഴിഞ്ഞ ദിവസം(22-12-2023) പവന് 200 രൂപയാണ് കൂടിയത്. ഇതോടെ 46,400 ആയിരുന്നു ഇന്നലത്തെ സ്വര്‍ണ വില.
advertisement
3/6
ഈ മാസത്താണ് എക്കാലത്തെയും വലിയ സ്വർണവില രേഖപ്പെടുത്തിയത് ഡിസംബർ നാലിന് പവന് 47,000 വരെ എത്തിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ സ്വർണ വില താഴുന്നതാണ് കണ്ടത്.
advertisement
4/6
വില ഇടിഞ്ഞതോടെ ഡിസംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഇങ്ങോട്ടേക്ക് വില വർധിക്കുന്നതാണ് കണ്ടത്.
advertisement
5/6
ഒരു പവൻ സ്വർണത്തിന് ഡിസംബർ മാസത്തിൽ ദിവസേന നൽകേണ്ടി വന്ന വില ഈ പട്ടികയിൽ പരിശോധിക്കാം: ഡിസംബർ 1- 46,160, ഡിസംബർ 2- 46760, ഡിസംബർ 3- 46760, ഡിസംബർ 4- 47,080 (മാസത്തെ ഏറ്റവും ഉയർന്ന വില), ഡിസംബർ 5- 46,280, ഡിസംബർ 6- 45960, ഡിസംബർ 7- 46040, ഡിസംബർ 8- 46160, ഡിസംബർ 9- 45,720, ഡിസംബർ 10- 45720, ഡിസംബർ 11- 45560
advertisement
6/6
ഡിസംബർ 12- 45,400, ഡിസംബർ 13- 45,320 (മാസത്തെ ഏറ്റവും കുറഞ്ഞ വില), ഡിസംബർ 14- 46,120, ഡിസംബർ 15- 46,200, ഡിസംബർ 16- 45,840, ഡിസംബർ 17- 45,840, ഡിസംബർ 18- 45,920, ഡിസംബർ 19- 45,920, ഡിസംബർ 20- 46,200, ഡിസംബർ 21- 46,200, ഡിസംബർ 22- 46,400
മലയാളം വാർത്തകൾ/Photogallery/Money/
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്: ഒരാഴ്ചയ്ക്കിടെ കൂടിയത് 720 രൂപ; ഏറ്റവും പുതിയ നിരക്കുകൾ