TRENDING:

Kerala Gold Price: ഇടിവിന് ഇടവേളയെടുത്ത് സംസ്ഥാനത്തെ സ്വര്‍ണ വില; അറിയാം ഇന്നത്തെ നിരക്ക്

Last Updated:
ഇന്നുമാത്രം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്നു.
advertisement
1/5
Kerala Gold Price: ഇടിവിന് ഇടവേളയെടുത്ത് സംസ്ഥാനത്തെ സ്വര്‍ണ വില; അറിയാം ഇന്നത്തെ നിരക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന്‍ വില 240 രൂപ കൂടി, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,840 രൂപയാണ്. ഗ്രാം വിലയില്‍ 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6480 രൂപ.
advertisement
2/5
ഇന്നുമാത്രം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്നു. 18 കാരറ്റ് സ്വർണ വില ഗ്രാമിന് 20 രൂപ വർധിച്ച് 5,360 രൂപയിലെത്തി.
advertisement
3/5
ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണ വില‌ വീണ്ടും കൂടുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടത്. കഴിഞ്ഞ ദിവസം ഉയർന്ന സ്വർണ വില ഇന്നും ഉയരുകയായിരുന്നു.
advertisement
4/5
ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്  രേഖപ്പെടുത്തിയത് ജൂലൈ 17 - നായിരുന്നു. 55,000 രൂപ. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപെടുത്തിയത്ത് ജൂലൈ 26- നായിരുന്നു 50,400 രൂപ.
advertisement
5/5
അമേരിക്കയിൽ ഓഹരി, കടപ്പത്ര വിപണികളുടെ തളർച്ച സ്വർണ നിക്ഷേപ പദ്ധതികൾക്ക് സ്വീകാര്യത കൂട്ടിയതോടെ രാജ്യാന്തര വില ഉയരുകയാണ്.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price: ഇടിവിന് ഇടവേളയെടുത്ത് സംസ്ഥാനത്തെ സ്വര്‍ണ വില; അറിയാം ഇന്നത്തെ നിരക്ക്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories