TRENDING:

മൊബൈല്‍ ചാര്‍ജ്ജര്‍ വയറിന്റെ നീളം കുറച്ചതെന്തിന് ?

Last Updated:
advertisement
1/6
മൊബൈല്‍ ചാര്‍ജ്ജര്‍ വയറിന്റെ നീളം കുറച്ചതെന്തിന് ?
അടുത്തകാലത്തായി മൊബൈല്‍ കമ്പനികള്‍ ചാര്‍ജ്ജര്‍ വയറിന്റെ നീളം കുറക്കുകയാണ്
advertisement
2/6
മൊബൈല്‍ ചാര്‍ജ്ജ ചെയ്യുമ്പോള്‍ ഫോണ്‍ ചെയ്യുന്നത് ഒഴിവാക്കുന്നതിനായാണ്. കമ്പനികള്‍ ചാര്‍ജ്ജര്‍ വയറിന്റെ നീളം കുറക്കുന്നത്. ചാര്‍ജ്ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ അപകടങ്ങളുണ്ടാകുന്നതിനെത്തുടര്‍ന്നാണിത്.
advertisement
3/6
ചാര്‍ജ്ജ് ചെയ്ത് കൊണ്ട് കോള്‍ ചെയ്താല്‍ ഫോണ്‍ ചൂടാകാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത കൂടുതലാണ്. അത് നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കാം
advertisement
4/6
ചാര്‍ജ്ജ് ചെയ്യുമ്പോള്‍ കോള്‍ ചെയ്യുന്നത് മാത്രമല്ല, ഗെയിം കളിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്.
advertisement
5/6
ഈ കാരണങ്ങള്‍ കൊണ്ടാണ് മൊബൈല്‍ കമ്പനികള്‍ ചാര്‍ജ്ജര്‍ വയറിന്റെ നീളം കുറച്ചത്.
advertisement
6/6
മൊബൈല്‍ കമ്പനികളുടെ നടപടികള്‍ മാത്രം പോര. ഉപയോക്താക്കളുടെ ശ്രദ്ധയും ഇത്തരം അപകടങ്ങളെ ഒഴിവാക്കാന്‍ ആവശ്യമാണ്.
മലയാളം വാർത്തകൾ/Photogallery/Photos/
മൊബൈല്‍ ചാര്‍ജ്ജര്‍ വയറിന്റെ നീളം കുറച്ചതെന്തിന് ?
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories