TRENDING:

കൊല്ലത്ത് കോൺഗ്രസ് വിമത നേതാവിന്റെ ഗോഡൗണിൽ നിന്ന് കണ്ടെത്തിയത് അറുപതിനായിരം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ

Last Updated:
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരത്ത് കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായിരുന്നു ഇയാൾ. കോൺഗ്രസിന്റെ വ്യാപാര സംഘടന നേതാവ് എന്ന നിലയ്ക്ക് ഫ്ലക്സ് വെച്ചായിരുന്നു അന്ന് പ്രചരണം.
advertisement
1/7
കൊല്ലത്ത് കണ്ടെത്തിയത് 60,000 പാക്കറ്റ് നിരോ
കൊല്ലത്ത് ഗോഡൗണിൽ നിന്ന് പിടികൂടിയത് അറുപതിനായിരം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ.
advertisement
2/7
ബിനോയ് ഷാനൂർ എന്നയാളിന്റെ ഉടമസ്ഥയിലുള്ള ഗോഡൗണിൽ നിന്നും വാഹനത്തിൽ നിന്നുമാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
advertisement
3/7
20 ലക്ഷം രൂപ വിലവരുന്നതാണ് ലഹരി വസ്തുക്കൾ.
advertisement
4/7
പള്ളിമുക്ക് പോസ്റ്റാഫീസ് ജംഗ്ഷനിലുള്ള ഗോഡൗണിൽ നിന്നും സമീപം നിർത്തിയിട്ടിരുന്ന ടാറ്റ എയ്സ് വാഹനത്തിൽ നിന്നുമാണ് ഉത്പന്നങ്ങൾ കണ്ടെത്തിയത്.
advertisement
5/7
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരത്ത് കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായിരുന്നു ഇയാൾ.
advertisement
6/7
കോൺഗ്രസിന്റെ വ്യാപാര സംഘടന നേതാവ് എന്ന നിലയ്ക്ക് ഫ്ലക്സ് വെച്ചായിരുന്നു അന്ന് പ്രചരണം.
advertisement
7/7
ബിനോയ് ഷാനൂരിനും കൂട്ടാളികൾക്കുമെതിരെ ഇരവിപുരം പോലീസ് കേസെടുത്തു. സിറ്റി പോലീസ് കമ്മിഷണർ ടി നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
കൊല്ലത്ത് കോൺഗ്രസ് വിമത നേതാവിന്റെ ഗോഡൗണിൽ നിന്ന് കണ്ടെത്തിയത് അറുപതിനായിരം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ
Open in App
Home
Video
Impact Shorts
Web Stories