TRENDING:

PHOTOS പുഞ്ചവയല്‍ വാഹനാപകടം: എട്ടു വയസുകാരി മരിച്ചു

Last Updated:
advertisement
1/6
പുഞ്ചവയല്‍ വാഹനാപകടം: എട്ടു വയസുകാരി മരിച്ചു
മുണ്ടക്കയം പുഞ്ചവയലില്‍ നിയന്ത്രണം വിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം.
advertisement
2/6
പുഞ്ചവയല്‍ കൊച്ചുപുരയ്ക്കല്‍ ജോമോന്റെ മകള്‍ എസ്തര്‍ ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
advertisement
3/6
പള്ളിയില്‍ വേദ പഠനത്തിനെത്തിയ കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറിയ ജീപ്പ് സമീപത്തെ തെങ്ങില്‍ ഇടിക്കുകയായിരുന്നു.
advertisement
4/6
വാഹനത്തില്‍ എട്ടു പേരുണ്ടായിരുന്നു. മുന്നോലി, അഞ്ഞൂറ്റി നാലു കോളനി പ്രദേശത്തെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
advertisement
5/6
മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
advertisement
6/6
മുണ്ടക്കയം ചതുപ്പ് തടത്തിലെ ജോസുകുട്ടിയുടെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
PHOTOS പുഞ്ചവയല്‍ വാഹനാപകടം: എട്ടു വയസുകാരി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories