SHOCKING | തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിൽ അഗ്നിബാധ; ഡ്രൈവര്‍ മരിച്ചു
Last Updated:
തുരുത്തി പ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്.
advertisement
1/6

തൃശൂർ: കൊടുങ്ങല്ലൂര്‍ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ഡ്രൈവര്‍ വെന്തുമരിച്ചു. തുരുത്തി പ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്.
advertisement
2/6
ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസില്‍ ഗൗരിശങ്കര്‍ ജംഗ്ഷഷന് തെക്കുവശം സര്‍വ്വീസ് റോഡിലാണ് സംഭവം.
advertisement
3/6
ഗൗരിശങ്കര്‍ ജംഗ്ഷഷന്‍ കടന്നു വന്ന കാര്‍ തീപിടിച്ച് റോഡരികിലെ കാനയിലിടിച്ച് നിൽക്കുകയായിരുന്നു.
advertisement
4/6
നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചുവെങ്കിലും അതിനകം കാറിലുണ്ടായിരുന്നയാള്‍ മരിച്ചിരുന്നു.
advertisement
5/6
അപകടത്തില്‍ കാറിന്റെ ഉൾഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
advertisement
6/6
കാറിനുള്ളില്‍ നിന്ന് പെട്രോള്‍ കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാര്‍ കത്തിയതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
SHOCKING | തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിൽ അഗ്നിബാധ; ഡ്രൈവര്‍ മരിച്ചു