TRENDING:

Good News| തെരുവിൽ വിശക്കുന്നവർക്ക് ആഹാരവുമായി കൊച്ചിയിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ

Last Updated:
വൈകിട്ടത്തേക്കുള്ള ആഹാരവും എത്തിച്ചു നൽകിയ ശേഷമാണ് ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങിയത്. 
advertisement
1/8
Good News| തെരുവിൽ വിശക്കുന്നവർക്ക് ആഹാരവുമായി കൊച്ചിയിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ
തെരുവിൽ വിശക്കുന്നവർക്ക് ആഹാരവുമായി കൊച്ചിയിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ
advertisement
2/8
പോലീസിനെക്കുറിച്ചുള്ള ധാരണകൾ തിരുത്തുകയാണ് കാക്കിക്കുള്ളിലെ  കനിവുള്ള ചില മനസ്സുകൾ.
advertisement
3/8
ലോക് ഡൗൺ നിലവിൽ വന്നതോടെ തെരുവിൽ അനാഥരായത് നിരവധി പേരാണ്.
advertisement
4/8
ജോലിക്കിടയിൽ കണ്ടെത്തിയ ഇവർക്ക്  ആഹാരവുമായി കൊച്ചിയിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ എത്തി.
advertisement
5/8
ഒരാൾ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ലാൽജി. മറ്റൊരാൾ കളമശേരി സി.പി.ഒ. പി. എസ്.രഘു. 
advertisement
6/8
പരമാവധി പൊതിച്ചോറുകളും സംഭരിച്ച് വിശക്കുന്നവരെ തേടി ഇവരെത്തി. കൊറോണ സംബന്ധിച്ച ജോലിത്തിരക്കിനിടയിലാണ് അസിസ്റ്റൻറ് കമ്മീഷണർ ലാൽജി ഇതിനായി സമയം കണ്ടെത്തിയത്.
advertisement
7/8
ഇദ്ദേഹം നൽകിയ ആഹാരം മുപ്പതോളം പേരുടെ വിശപ്പടക്കി. വൈകിട്ടത്തേക്കുള്ള ആഹാരവും എത്തിച്ചു നൽകിയ ശേഷമാണ് ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങിയത്. 
advertisement
8/8
കളമശേരി ഭാഗത്ത് തെരുവിൽ കഴിയുന്നവർക്ക് സഹായവുമായാണ് സിവിൽ പോലീസ് ഉദ്യോഗസ്ഥനായ പി.എസ്.രഘു എത്തിയത്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
Good News| തെരുവിൽ വിശക്കുന്നവർക്ക് ആഹാരവുമായി കൊച്ചിയിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ
Open in App
Home
Video
Impact Shorts
Web Stories