TRENDING:

പത്തനാപുരത്ത് ബൈക്ക് ബസില്‍ ഇടിച്ചു കയറി; രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Last Updated:
പത്തനാപുരത്ത് അമിതവേഗത്തിലെത്തിയ ആഡംബര ബൈക്ക് ബസില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. സജു, അരുണ്‍ എന്നിവരാണ് മരിച്ചത്. ആറ് ബൈക്കുകളിലായി ചാത്തന്നൂരില്‍ നിന്നും കോന്നിയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്. പത്തനാപുരത്തിന് സമീപമുള്ള പുതുവല്‍ ജംഗ്ഷനിലായിരുന്നു അപകടം.
advertisement
1/10
പത്തനാപുരത്ത് വാഹനാപകടം
advertisement
2/10
advertisement
3/10
advertisement
4/10
advertisement
5/10
advertisement
6/10
advertisement
7/10
advertisement
8/10
advertisement
9/10
advertisement
10/10
മലയാളം വാർത്തകൾ/Photogallery/Photos/
പത്തനാപുരത്ത് ബൈക്ക് ബസില്‍ ഇടിച്ചു കയറി; രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
Open in App
Home
Video
Impact Shorts
Web Stories