TRENDING:

ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വയനാട്ടിലേക്ക്

Last Updated:
ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു
advertisement
1/6
ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വയനാട്ടിലേക്ക്
രാവിലെ 8.30ഓടെ തിരുവനന്തപുരത്ത് നിന്ന് ആകാശമാർഗമാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്
advertisement
2/6
റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്
advertisement
3/6
ഒൻപത് മണിയോടെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സംഘം അവിടെ നിന്നും ഹെലികോപ്ടറിൽ വയനാട്ടിലേക്ക്
advertisement
4/6
ബത്തേരി സെന്റ് മേരീസ് കോളജിലെ ഹെലിപ്പാഡിൽ ഇറങ്ങി അവിടെ നിന്നും റോഡ് മാർഗം പ്രളയബാധിത മേഖലയായ മേപ്പാടിയിലേക്ക്
advertisement
5/6
മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച ശേഷം അവിടെ നിന്നും കാർമാർഗം കൽപ്പറ്റയിലേക്ക്
advertisement
6/6
കൽപ്പറ്റ കളക്ട്രേറ്റിൽ എംപിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം ഒരു മണിയോടെ മലപ്പുറത്തേക്ക് തിരിക്കും
മലയാളം വാർത്തകൾ/Photogallery/Photos/
ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വയനാട്ടിലേക്ക്
Open in App
Home
Video
Impact Shorts
Web Stories