advertisement
1/12

ഗർഭസ്ഥ ശിശുവിന്റെ മസ്തിഷ്കത്തെ ഉത്തേജിപ്പിക്കാൻ ലിമയിലെ ഒരു ഹോട്ടലിൽ ഗർഭിണിയുടെ വയറിൽ ഡോൾഫിനെ കൊണ്ട് സ്പർശിപ്പിക്കുന്നു.
advertisement
2/12
ടോക്കിയോയിൽ ഒച്ചിനെ മുഖത്ത് വച്ച് നടത്തുന്ന സൗന്ദര്യ ചികിത്സ. ഒച്ചിന്റെ സ്രവം സൗന്ദര്യം വർധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
advertisement
3/12
ചൂടുള്ള സ്പാ കുളത്തിൽ ഡോക്ടർ ഫിഷ് എന്നറിയപ്പെടുന്ന ഗാര റൂഫ ഒബ്റ്റസസിനെ ഉപയോഗിച്ച് സോറിയാസിസിനെ ചികിത്സിക്കുന്ന രീതി
advertisement
4/12
ആസ്ത്മ, ചുമ, ജലദോഷം എന്നിവ നിയന്ത്രിക്കുന്നതിനായി ഛത്തീസ്ഗഢിൽ നടത്തുന്ന റബർനെറ്റി തെറാപ്പി
advertisement
5/12
ഹൈദരാബാദിൽ ആസ്ത്മ സുഖപ്പെടുത്തുന്നതിനായി മത്സ്യത്തെ ജീവനോടെ വിഴുങ്ങുന്നു
advertisement
6/12
വാതരോഗങ്ങളുടെ ചികിത്സയ്ക്കായി ആമയെ കൊണ്ട് സ്പര്‍ശിപ്പിക്കുന്ന ചികിത്സ രീതി.
advertisement
7/12
വാതരോഗങ്ങളും സന്ധിവേദനയും ചികിത്സിക്കുന്നതിന് ചൂടുള്ള മണ്ണിൽ പുതഞ്ഞ് കിടന്നുള്ള ചികിത്സ.
advertisement
8/12
ചൈനയിൽ ഫേഷ്യൽ പരാലിസിസ് ചികിത്സിക്കുന്നതിന് ചത്ത തേളുകളും ഇഞ്ചിക്കഷ്ണങ്ങളും മുഖത്ത് വച്ച് നടത്തുന്ന ചികിത്സ
advertisement
9/12
പശു പോലെയുള്ള മൃഗങ്ങൾക്ക് പ്രത്യേക ശക്തിയുണ്ടെന്ന് വിശ്വസിച്ച് കംബോഡിയയിൽ പശുവിന്റെ മൂത്രം ശേഖരിക്കുന്ന ഗ്രാമവാസി.
advertisement
10/12
കണ്ണിൽ വാൽനട്ടും ചെഴിയിൽ ഉണങ്ങിയ മോക്സ ഇലകള്‍ കത്തിച്ചും വച്ച് ഫേഷ്യൽ പരാലിസിസ് ചികിത്സിക്കുന്ന ചൈനയിലെ രീതി.
advertisement
11/12
റഷ്യയിൽ കിന്റർ ഗാർഡനിൽ കുട്ടികളുടെ ആരോഗ്യത്തിനായി കടുത്ത ശൈത്യകാലത്തും തണുത്ത വെള്ളം കുട്ടികളുടെ തലയിലൂടെ ഒഴിക്കുന്നു.
advertisement
12/12
അപസ്മാരം, സുഷുമ്നയിലുണ്ടാകുന്ന തകരാർ എന്നിവ പരിഹരിക്കുന്നത് തേനീച്ചയെ ഉപയോഗിച്ച് പലസ്തീനിൽ നടത്തുന്ന ചികിത്സ