TRENDING:

ദേശീയ കുറ്റാന്വേഷണ ഏജൻസി ചമഞ്ഞ് തട്ടിപ്പ്: മലയാളികൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ

Last Updated:
സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മംഗളൂരു പോലീസ് അന്വേഷിക്കുന്നുണ്ട്
advertisement
1/8
ദേശീയ കുറ്റാന്വേഷണ ഏജൻസി ചമഞ്ഞ് തട്ടിപ്പ്: മലയാളികൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ
ദേശീയ കുറ്റന്വേഷണ ഏജൻസി (NIA) ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘം മംഗളൂരുവിൽ അറസ്റ്റിൽ.
advertisement
2/8
മലയാളികൾ ഉൾപ്പെട്ട സംഘമാണ് അറസ്റ്റിലായത്.
advertisement
3/8
പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം പിടിയിലാകുന്നത്
advertisement
4/8
4 മലയാളികളും മൂന്ന് കർണാടക മെഡിക്കേരി സ്വദേശികളും ഉൾപ്പെടുന്ന സംഘത്തിന്റെ തലവൻ മലയാളിയായ സാം പീറ്റർ ആണ്
advertisement
5/8
നാഷ്ണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഡയറക്ടർ എന്ന ബോർഡ് പതിച്ച നമ്പർ പ്ലേറ്റില്ലാത്ത കാർ ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്.
advertisement
6/8
ഇവരിൽ നിന്ന് കൈത്തോക്കും എയർഗണ്ണും ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്
advertisement
7/8
മംഗ്ലരു ഉൾപ്പടെയുള്ള മേഖലയിൽ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പിടിയിലായവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരാണെന്ന് വ്യക്തമായത്.
advertisement
8/8
ദേശീയ ചിഹ്നം ദുരുപയോഗം ചെയ്തതടക്കമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ആയുധങ്ങൾ ഫോറൻസിക് പരിശോധനക്കയക്കും.
മലയാളം വാർത്തകൾ/Photogallery/Photos/
ദേശീയ കുറ്റാന്വേഷണ ഏജൻസി ചമഞ്ഞ് തട്ടിപ്പ്: മലയാളികൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories