TRENDING:

പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാന്‍ ചെർപ്പുളശേരി പാര്‍ത്ഥനില്ല

Last Updated:
advertisement
1/5
പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാന്‍ ചെർപ്പുളശേരി പാര്‍ത്ഥനില്ല
ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു. 44 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി പാര്‍ത്ഥന്‍ ചികിത്സയിലായിരുന്നു.
advertisement
2/5
തൃശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്‍ത്ഥനെയായിരുന്നു. ഇളമുറ തമ്പുരാന്‍ ചെര്‍പ്പുളശേരി പാര്‍ഥന്‍ എന്നാണ് ആനപ്രേമികള്‍ വിളിച്ചിരുന്നത്.
advertisement
3/5
തിടമ്പേറ്റേണ്ടിയിരുന്ന പാര്‍ഥന്‍ തൃശൂര്‍ പൂരത്തിന് കൊടിയേറിയ ദിവസം വിട പറഞ്ഞത് ആനപ്രേമികളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
advertisement
4/5
പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പുമായി വടക്കുംനാഥ ക്ഷേത്രത്തിന്റെ ഗോപുര വാതില്‍ക്കല്‍ പതിവായി എത്താറുള്ളത് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥനായിരുന്നു.
advertisement
5/5
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, തിരുവമ്പാടി ശിവസുന്ദര്‍, പാറമേക്കാവു പദ്മനാഭന്‍, ഗുരുവായൂര്‍ നന്ദന്‍ എന്നീ ഗജവീരന്‍മാര്‍ക്കൊപ്പം പൂരപ്രേമികളെ ആകര്‍ഷിക്കുന്നതായിരുന്നു പാര്‍ഥന്റെ തലയെടുപ്പും.
മലയാളം വാർത്തകൾ/Photogallery/Photos/
പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാന്‍ ചെർപ്പുളശേരി പാര്‍ത്ഥനില്ല
Open in App
Home
Video
Impact Shorts
Web Stories