advertisement
1/6

അഞ്ച് മത്സരങ്ങളുടെ പരമ്പര 4- 1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മൂന്നു മത്സരങ്ങൾക്ക് ശേഷം നായകൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിതായിരുന്നു ടീമിനെ നയിച്ചത്.
advertisement
2/6
മൂന്നുവിക്കറ്റ് വീഴ്ത്തിയ ചാഹലിന്റെ ആഹ്ളാദം
advertisement
3/6
രോഹിത് ശർമ ക്ലീൻ ബൗൾഡായി പുറത്താവുന്നു
advertisement
4/6
ഇന്ത്യൻ മുൻനിര തകർന്നപ്പോൾ കിവീസ് താരങ്ങളുടെ ആഹ്ളാദം
advertisement
5/6
അവസാന നിമിഷം ആഞ്ഞടിച്ച ഹർദിക് പാണ്ഡ്യ
advertisement
6/6
നീഷാമിനെ റൺഔട്ടാക്കിയ ധോണി സഹതാരങ്ങൾക്കൊപ്പം ആഹ്ളാദത്തിൽ