TRENDING:

സാഹോദര്യത്തിന്റെ രക്ഷാബന്ധൻ

Last Updated:
advertisement
1/12
സാഹോദര്യത്തിന്റെ രക്ഷാബന്ധൻ
രക്ഷാബന്ധൻ ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യ-പാക് അതിർത്തിയിലെ അട്ടാരിയിൽ ബിഎസ്എഫ് ജവാന്മാർക്ക് രാഖി ബന്ധിക്കുന്ന പെൺകുട്ടികൾ(ചിത്രം-പിടിഐ)
advertisement
2/12
അലഹബാദിൽ സഹോദരന്റെ കൈയ്യിൽ രാഖി കെട്ടുന്ന പെൺകുട്ടി(ചിത്രം-എപി)
advertisement
3/12
ജമ്മുകശ്മീരിലെ അനാഥാലയത്തിൽ നടന്ന രക്ഷാ ബന്ധൻ ആഘോഷം(ചിത്രം-പിടിഐ)
advertisement
4/12
കൊൽക്കത്തയിൽ ടാക്സി ഡ്രൈവറെ രാഖി അണിയിക്കുന്ന മുസ്ലിംസ്ത്രീ(ചിത്രം-പിടിഐ)
advertisement
5/12
സഹപാഠികളെ രാഖി അണിയിക്കുന്ന പെൺകുട്ടികൾ‌
advertisement
6/12
ജമ്മുകശ്മീരിലെ വൃദ്ധസദനത്തിൽ നടന്ന രക്ഷാബന്ധൻ ആഘോഷം(ചിത്രം-പിടിഐ)
advertisement
7/12
സൈക്കിൾ റിക്ഷക്കാരനെ രാഖി അണിയിക്കുന്ന മുസ്ലിം സ്ത്രീകൾ(ചിത്രം-പിടിഐ)
advertisement
8/12
സഹോദരനെ രാഖി അണിയിക്കുന്ന സഹോദരി(ചിത്രം-എപി)
advertisement
9/12
സൈനികരെ രാഖി അണിയിക്കുന്ന സ്ത്രീകൾ(ചിത്രം-പിടിഐ)
advertisement
10/12
അലഹാബാദിലെ അന്ധവിദ്യാലയത്തിൽ നടന്ന രക്ഷാബന്ധൻ ആഘോഷം(ചിത്രം-എപി)
advertisement
11/12
രാഖിയുടെ ആകൃതിയിൽ മനുഷ്യച്ചങ്ങല തീർത്ത് വിദ്യാർഥിനികൾ((ചിത്രം-പിടിഐ)
advertisement
12/12
അലഹാദിൽ തടവുകാർക്ക് രാഖി ബന്ധിക്കാൻ കാത്തു നിൽക്കുന്ന സ്ത്രീകൾ(ചിത്രം-പിടിഐ)
മലയാളം വാർത്തകൾ/Photogallery/Photos/
സാഹോദര്യത്തിന്റെ രക്ഷാബന്ധൻ
Open in App
Home
Video
Impact Shorts
Web Stories