TRENDING:

താടിച്ചേട്ടന്മാരുടെ സ്‌നേഹത്തിന്റെ കഥ; സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വിനോദയാത്രയൊരുക്കി കെബിഎസ്

Last Updated:
താടിക്കാരുടെ നേതൃത്വത്തില്‍ സ്‌നേഹയാത്ര
advertisement
1/9
താടിച്ചേട്ടന്മാരുടെ സ്‌നേഹത്തിന്റെ കഥ; സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വിനോദയാത്രയൊരുക്കി കെബിഎസ്
കേരള ബിയേര്‍ഡ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി, കോട്ടയം ആലപ്പുഴ എക്‌സിക്യൂട്ടീവ് അംഗങ്ങളും മൂന്നു ജില്ലയിലെ മെമ്പേഴ്‌സും, ഹീരാം സ്‌പെഷ്യല്‍ സ്‌കൂളിലെ 13 കുട്ടികളും ടീച്ചര്‍മാരായ കൃപ, റോസ്‌നി, സെക്രട്ടറി മിഥുന്‍, മേഴ്സി ഹോം അന്തേവാസികളായ 35 അമ്മമാരും സിസ്റ്റര്‍ തബീത്തയും സ്റ്റാഫും ഉള്‍പ്പെട്ട സംഘം സ്‌നേഹയാത്ര നടത്തി
advertisement
2/9
സ്‌നേഹയാത്രയ്ക്ക് കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
advertisement
3/9
ഒരു ദിവസത്തെ ആലപ്പുഴ യാത്രയില്‍ രണ്ടു മണിക്കൂര്‍ കായലില്‍ കൂടെ ഒരു ബോട്ട് യാത്രയും സംഘടിപ്പിച്ചു.
advertisement
4/9
വൈകീട്ട് ബീച്ചില്‍ പോയി തിരമാലകളില്‍ ഇറങ്ങിയും സംഘം സന്തോഷം പങ്കുവെച്ചു
advertisement
5/9
യാത്രയിലൂടനീളം പാട്ട് പാടിയും ഡാന്‍സ് കളിച്ചുമായിരുന്നു സംഘത്തിന്റെ ആഘോഷം
advertisement
6/9
രാവിലെ 11നു പുറപ്പെട്ട യാത്ര രാത്രി 10നാണ് അവസാനിച്ചത്.
advertisement
7/9
ചിലവുകള്‍ എല്ലാം താടിക്കാരുടെ ജീവകാരുണ്യ സംഘടന ആയ കേരള ബിയേര്‍ഡ് സൊസൈറ്റി ടീം അംഗങ്ങളുടെ വകയാണ്.
advertisement
8/9
കേരളത്തിലെ 14 ജില്ലയില്‍ നിന്നുമുള്ള ടീം അംഗങ്ങളുടെ പിന്തുണയും പ്രവാസ ലോകത്തെ ടീമിന്റെ പിന്തുണയും ഉണ്ടായിരുന്നെന്ന് സംഘാടകര്‍ പറയുന്നു
advertisement
9/9
യാത്രയ്കക്കിടയിൽ അംഗങ്ങൾ ഭക്ഷണം കഴിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Photos/
താടിച്ചേട്ടന്മാരുടെ സ്‌നേഹത്തിന്റെ കഥ; സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വിനോദയാത്രയൊരുക്കി കെബിഎസ്
Open in App
Home
Video
Impact Shorts
Web Stories