TRENDING:

പൊലീസ് അന്വേഷണസംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ടു: ഒരു മരണം

Last Updated:
പൊലീസ് അന്വേഷണസംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ടു: ഒരു മരണം
advertisement
1/4
പൊലീസ് അന്വേഷണസംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ടു: ഒരു മരണം
അന്വേഷണത്തിനായി ഹൈദരാബാദിലേക്ക് പുറപ്പെട്ട പൊലീസ് സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരാൾ മരിച്ചു.
advertisement
2/4
തിരുവനന്തപുരം സ്വദേശി ഹരിനാരായണനാണ് മരിച്ചത്. ബന്ധുവായ യുവതിയെ കാണാതായ കേസുമായി ബന്ധപ്പെട്ടാണ് ഇയാൽ പൊലീസുകാര്‍ക്കൊപ്പം ഹൈദ്രാബാദിലേക്ക് തിരിച്ചത്.
advertisement
3/4
‌കോയമ്പത്തൂരിൽ വച്ചായിരുന്നു അപകടം.
advertisement
4/4
‌‌‌‌കൊച്ചി ഇൻഫോപാർക്ക് എ.എസ്.ഐ വിനായകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്
മലയാളം വാർത്തകൾ/Photogallery/Photos/
പൊലീസ് അന്വേഷണസംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ടു: ഒരു മരണം
Open in App
Home
Video
Impact Shorts
Web Stories