TRENDING:

വിരാട് കോഹ്ലി മുതൽ രോഹിത് ശര്‍മ്മ വരെ; പ്രിയ ക്രിക്കറ്റ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാം

Last Updated:
പ്രിയ ക്രിക്കറ്റ് താരങ്ങളുടെ കുട്ടിക്കാലത്തെ ചില അപൂർവ ചിത്രങ്ങൾ കാണാം.
advertisement
1/15
വിരാട് കോഹ്ലി മുതൽ രോഹിത് ശര്‍മ്മ വരെ; പ്രിയ ക്രിക്കറ്റ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ
നിങ്ങളുടെ പ്രിയ ക്രിക്കറ്റ് താരങ്ങളുടെ കുട്ടിക്കാലത്തെ ചില അപൂർവ ചിത്രങ്ങൾ കാണാം.
advertisement
2/15
ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി. താരത്തിന്‍റെ മകൾ വാമികയുടെ ഒരു ചിത്രം ഈയടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിരാടിന്‍റെ കുട്ടിക്കാല ചിത്രവും സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. (Instagram)
advertisement
3/15
ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ രോഹിത് ശര്‍മ്മ. 1986 ലാണ് രോഹിതിന്‍റെ ജനനം (Twitter)
advertisement
4/15
കുട്ടി റിഷബ് പന്തിന്‍റെ  ഒരു 'ക്യാന്‍ഡിഡ്' ചിത്രം. (Twitter)
advertisement
5/15
പരിശീലനം നേടിയ ഒരു മാർഷ്യൽ ആർടിസ്റ്റ് കൂടിയാണ് അജിങ്ക്യ റഹാനെ. ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. (Twitter)
advertisement
6/15
രവീന്ദ്ര ജഡേജ. (Twitter)
advertisement
7/15
നല്ല സ്റ്റൈലില്‍ ക്യാമറയ്ക്ക് പോസ് ചെയ്ത് ജസ്പ്രീത് ബുംറ. (Twitter)
advertisement
8/15
സൈക്കിൾ സവാരി ആസ്വദിച്ച് ആർ.അശ്വിൻ. (Twitter)
advertisement
9/15
ആൾറൗണ്ടർ ഇർഫാന്‍ പഠാനൊപ്പം കുട്ടി ശുഭം ഗിൽ. (Twitter)
advertisement
10/15
നിറഞ്ഞ ചിരിയുമായി ഇന്ത്യന്‍ ഓപ്പണര്‍ മയങ്ക് അഗർവാൾ. താരം തന്നെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചത്. (Twitter)
advertisement
11/15
പിറന്നാൾ കേക്ക് മുറിക്കുന്ന ഹനുമ വിഹാരി. (Twitter)
advertisement
12/15
സഹോദരി ശൈലജയ്ക്കൊപ്പം വാഷിംഗ്ടൺ സുന്ദർ (Twitter)
advertisement
13/15
അണ്ടർ 19 മത്സരകാലത്ത് വിരാട് കോഹ്ലിക്കൊപ്പം ഇഷാന്ത് ശർമ്മ  (Twitter)
advertisement
14/15
സുഹൃത്തുക്കൾക്കൊപ്പം മുഹമ്മദ് സിറാജ്. (Twitter)
advertisement
15/15
ശർദുൽ താക്കുർ. (Twitter)
മലയാളം വാർത്തകൾ/Photogallery/Photos/
വിരാട് കോഹ്ലി മുതൽ രോഹിത് ശര്‍മ്മ വരെ; പ്രിയ ക്രിക്കറ്റ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാം
Open in App
Home
Video
Impact Shorts
Web Stories