TRENDING:

വാഹനാപകടം: RSS നേതാവ് വത്സൻ തില്ലങ്കേരിക്കും ഗൺമാനും പരിക്ക്

Last Updated:
ഹൈവെ പട്രോൾസംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
advertisement
1/4
RSS നേതാവ് വത്സൻ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്
ആർഎസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സൻ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്
advertisement
2/4
പുലർച്ചെ അ‍ഞ്ച് മണിയോടെ തലശ്ശേരി ആറാം മൈലിൽ വച്ചാണ് വത്സൻ തില്ലങ്കേരി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
advertisement
3/4
ഗൺമാൻ അരുണിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും തലശ്ശേരി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
advertisement
4/4
കൊല്ലത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി റെയിൽവെസ്റ്റേഷനിലേക്ക് പോകും വഴിയാണ് അപകടം. ഹൈവെ പട്രോൾസംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
മലയാളം വാർത്തകൾ/Photogallery/Photos/
വാഹനാപകടം: RSS നേതാവ് വത്സൻ തില്ലങ്കേരിക്കും ഗൺമാനും പരിക്ക്
Open in App
Home
Video
Impact Shorts
Web Stories