TRENDING:

'പോര്‍ട്ടീസിന്റെ ലങ്കാ ദഹനം' രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് ജയം

Last Updated:
advertisement
1/5
'പോര്‍ട്ടീസിന്റെ ലങ്കാ ദഹനം' രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് ജയം
70 പന്തില്‍ 17 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 94 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്ക് വിക്കറ്റ് നഷ്ടമായ ശേഷം മടങ്ങുന്നു
advertisement
2/5
മത്സരത്തില്‍ 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡുപ്ലെസി ഏകദിനത്തില്‍ 5000 റണ്‍സ് തികച്ചു
advertisement
3/5
ദക്ഷിണാഫ്രിക്കയുടെ 251 റണ്‍സ് പിന്തുടര്‍ന്ന ലങ്കയ്ക്ക് 138 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ
advertisement
4/5
ദക്ഷിണാഫ്രിക്കന്‍ ജയം 113 റണ്‍സിന്. 31 റണ്‍സെടുത്ത ഫെര്‍ണാണ്ടോയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.
advertisement
5/5
മൂന്ന് വിക്കറ്റ് വീഴ്ത്തിയ റബാഡയും രണ്ട് വിക്കറ്റ് വീതം നേടിയ എന്‍ഗിഡിയും നോര്‍ജേയും ഇമ്രാന്‍ താഹിറുമാണ് ലങ്കയെ തകര്‍ത്തത്. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ന് മുന്നിലെത്തി.
മലയാളം വാർത്തകൾ/Photogallery/Photos/
'പോര്‍ട്ടീസിന്റെ ലങ്കാ ദഹനം' രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് ജയം
Open in App
Home
Video
Impact Shorts
Web Stories