മലപ്പുറത്തെ CPM സ്ഥാനാർഥി വി പി സാനു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ബിജെപി പരാതി
Last Updated:
advertisement
1/4

മലപ്പുറത്തെ സിപിഎം സ്ഥാനാർഥി വി.പി.സാനു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ബിജെപിയുടെ പരാതി..
advertisement
2/4
വർഗീയതയും മത വിദ്വേഷവും പരത്തുന്ന തരത്തിൽ ഉള്ള പോസ്റ്ററുകൾ വിതരണം ചെയ്തു എന്നാണ് ആക്ഷേപം
advertisement
3/4
ഇത്തരം പോസ്റ്ററുകൾ നിശബ്ദ പ്രചാരണ ദിവസം മുസ്ലീം വീടുകളിൽ കൊടുത്തു എന്നാണ് പരാതി..
advertisement
4/4
ബിജെപി മലപ്പുറം മണ്ഡലം സ്ഥാനാർത്ഥി വി ഉണ്ണികൃഷ്ണൻ മാസ്റ്റർ ആണ് വരണാധികരി ആയ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്
മലയാളം വാർത്തകൾ/Photogallery/Photos/
മലപ്പുറത്തെ CPM സ്ഥാനാർഥി വി പി സാനു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ബിജെപി പരാതി