TRENDING:

സംസ്ഥാനത്ത് മഞ്ഞ അലർട്ട് പിൻവലിച്ചു

Last Updated:
advertisement
1/3
സംസ്ഥാനത്ത് മഞ്ഞ അലർട്ട് പിൻവലിച്ചു
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പുതിയ അനുമാനപ്രകാരം കേരളത്തിലെ ഒരു ജില്ലയിലും മഞ്ഞ അലർട്ട് ഇല്ല.
advertisement
2/3
എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. എന്നാൽ, ഇത് പിൻവലിച്ചിട്ടുണ്ട്.
advertisement
3/3
അതേസമയം, മത്സ്യത്തൊഴിലാളികള്‍ തെക്കുകിഴക്ക് ബംഗാൾ ഉൾക്കടലിലും ശ്രീലങ്ക തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഫോനി ഒഡീഷ തീരത്തേയ്ക്ക് കൂടുതൽ അടുത്തു.
advertisement
മലയാളം വാർത്തകൾ/Photogallery/Photos/
സംസ്ഥാനത്ത് മഞ്ഞ അലർട്ട് പിൻവലിച്ചു
Open in App
Home
Video
Impact Shorts
Web Stories