TRENDING:

മയക്കുമരുന്ന് നൽകി അധ്യാപികയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Last Updated:
ക്ലാസിനു ശേഷം അധ്യാപികയെ പ്രിൻസിപ്പല്‍ റൂമിലേക്ക് വിളിച്ച് വരുത്തി. മയക്കു മരുന്ന് കലർത്തിയ ജ്യൂസ് കുടിക്കാൻ നൽകിയ ശേഷമാണ് പീഡിപ്പിച്ചത്.
advertisement
1/6
മയക്കുമരുന്ന് നൽകി അധ്യാപികയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
ന്യൂഡൽഹി: മയക്കു മരുന്ന് നൽകി അധ്യാപികയ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ.
advertisement
2/6
ഡൽഹിയിലെ ജസോലയിലാണ് സംഭവം. സരിത വിഹാർ പൊലീസ് സ്റ്റേഷനിൽ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രിന്‍സിപ്പൽ അറസ്റ്റിലായി.
advertisement
3/6
2017 ജൂണിലാണ് സംഭവം ഉണ്ടായത്. സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾക്ക് എക്സ്ട്രാ ക്ലാസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
advertisement
4/6
ക്ലാസിനു ശേഷം അധ്യാപികയെ പ്രിൻസിപ്പല്‍ റൂമിലേക്ക് വിളിച്ച് വരുത്തി. മയക്കു മരുന്ന് കലർത്തിയ ജ്യൂസ് കുടിക്കാൻ നൽകിയ ശേഷമാണ് പീഡിപ്പിച്ചത്.
advertisement
5/6
പീഡനദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു.
advertisement
6/6
സംഭവം പുറത്തു പറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. വെള്ളിയാഴ്ചയാണ് പൊലീസ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/Photogallery/Crime/
മയക്കുമരുന്ന് നൽകി അധ്യാപികയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories