TRENDING:

കടുത്ത ചൂടിൽ നിർജലീകരണം; ഐപിഎല്ലിനിടെ നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Last Updated:
45 ഡി​ഗ്രി ചൂടായിരുന്നു ഈ ദിവസം അഹമ്മദാബാദിൽ അനുഭവപ്പെട്ടത്. ഇതിനേത്തുടർന്നുണ്ടായ നിർജലീകരണം കാരണമാണ് ഷാരൂഖ് ഖാന് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു
advertisement
1/6
കടുത്ത ചൂടിൽ നിർജലീകരണം; ഐപിഎല്ലിനിടെ നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അഹമ്മദാബാദ്: കടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലം നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
advertisement
2/6

3/6
45 ഡി​ഗ്രി ചൂടായിരുന്നു ഈ ദിവസം അഹമ്മദാബാദിൽ അനുഭവപ്പെട്ടത്. ഇതിനേത്തുടർന്നുണ്ടായ നിർജലീകരണം കാരണമാണ് ഷാരൂഖ് ഖാന് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
advertisement
4/6
ആരോ​ഗ്യം പൂർവസ്ഥിതിയിലാകുന്നതുവരെ ഷാരുഖിനെ നിരീക്ഷണത്തിൽവെയ്ക്കുകയായിരുന്നു. ഈസമയം, ആശുപത്രിയിൽ കനത്ത സുരക്ഷാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.
advertisement
5/6
ഭാര്യ ഗൗരി ഖാനും സുഹൃത്തും നടിയുമായ ജൂഹി ചൗളയും ആശുപത്രിയിലെത്തി ഷാരൂഖിനെ കണ്ടിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഷാരൂഖ് ഖാന്റെ ആരോ​ഗ്യം സംബന്ധിച്ച് ആശുപത്രിയുടെ ഭാ​ഗത്തുനിന്നുള്ള ഔദ്യോ​ഗിക പ്രസ്താവന ഇതുവരെ വന്നിട്ടില്ല.
advertisement
6/6
മക്കളായ അബ്രാം, സുഹാന എന്നിവർക്കൊപ്പമായിരുന്നു ഷാരൂഖ് ഖാൻ ചൊവ്വാഴ്ചത്തെ ഐപിഎൽ മത്സരം കാണാനെത്തിയത്. തന്റെ ടീമിന്റെ ഫൈനൽ പ്രവേശം ഷാരൂഖ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നൈറ്റ് റൈഡേഴ്സ് ടീം ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
കടുത്ത ചൂടിൽ നിർജലീകരണം; ഐപിഎല്ലിനിടെ നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories