Virat Kohli| ഈഡൻ ഗാർഡൻ മുതൽ വാങ്കഡെ സ്റ്റേഡിയം വരെ; വിരാട് കോഹ്ലിയുടെ 50 സെഞ്ചുറികൾ
- Published by:Naseeba TC
- news18-malayalam
Last Updated:
അമ്പത് ഓവർ ക്രിക്കറ്റിലെ സെഞ്ചുറികളിൽ കോഹ്ലിയുടെ അർധ സെഞ്ചുറി
advertisement
1/36

2009-ൽ ഈഡൻ ഗാർഡൻസിൽ ശ്രീലങ്കയ്‌ക്കെതിരായ തന്റെ ആദ്യ സെഞ്ചുറി. 114 പന്തിൽ 107 റൺസാണ് കോഹ്ലി അന്ന് നേടിയത്.
advertisement
2/36
102* vs ബംഗ്ലാദേശ്, മിർപൂർ - 2010 ൽ മിർപൂരിൽ ബംഗ്ലാദേശിനെതിരെ 102 റൺസ്
advertisement
3/36
2010 ൽ വിശാഖപട്ടണത്ത് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ 118 റൺസ്
advertisement
4/36
2010 ൽ ഗുവാഹത്തിയിൽ ന്യൂസിലന്റിനെതിരെ 105 റൺസ്
advertisement
5/36
മിർപൂരിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 100 റൺസ് നോട്ടൗട്ട്
advertisement
6/36
2011 ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 107 റൺസ്
advertisement
7/36
2011 ൽ ഡൽഹിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 112 റൺസ് നോട്ടൗട്ട്
advertisement
8/36
117 vs വെസ്റ്റ് ഇൻഡീസ്, വിശാഖപട്ടണം - 2011
advertisement
9/36
2012 ൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 133 റൺസ് നോട്ടൗട്ട്
advertisement
10/36
2012 മിർപൂരിൽ ശ്രീലങ്കയ്ക്കെതിരെ 108 റൺസ്
advertisement
11/36
2012 ൽ മിർപൂരിൽ പാക്കിസ്ഥാനെതിരെ 183 റൺസ്. ഏകദിനത്തിൽ കോഹ്ലിയുടെ ഏറ്റവും ഉയർന്ന സ്കോർ ആണിത്.
advertisement
12/36
2012 ൽ ശ്രീലങ്കയ്ക്കെതിരെ 106 റൺസ്
advertisement
13/36
2012 ൽ അതേ സീരീസിൽ ശ്രീലങ്കയ്ക്കെതിരെ 128 റൺസ് നോട്ടൗട്ട്
advertisement
14/36
2013 ൽ വെസ്റ്റ് ഇൻഡീസിനെതിരെ 102 റൺസ്
advertisement
15/36
2013 ൽ സിംബാബ് വേയ്ക്കെതിരെ 115 റൺസ്
advertisement
16/36
2013 ൽ ജയ്പൂരിൽ ഓസ്ട്രേലിയയ്ക്കെതിരെ 100 റൺസ് നോട്ടൗട്ട്
advertisement
17/36
അതേ വർഷം നാഗ്പൂരിൽ ഓസ്ട്രേലിയയ്ക്കെതിരെ 115 റൺസ് നോട്ടൗട്ട്
advertisement
18/36
2014 ൽ ന്യൂസിലന്റിനെതിരെ 123 റൺസ്
advertisement
19/36
2014 ബംഗ്ലാദേശിനെതിരെ 136 റൺസ്
advertisement
20/36
2014 ധറംശാലയിൽ വെസ്റ്റ് ഇൻഡീസിനെതിരെ 127 റൺസ്
advertisement
21/36
2014 ൽ റാഞ്ചിയിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 139 റൺസ് നോട്ടൗട്ട്
advertisement
22/36
2015 ൽ പാകിസ്ഥാനെതിരെ 107 റൺസ്. 2015 ചെന്നൈയിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെ 138 റൺസ്
advertisement
23/36
2016 ൽ മെൽബണിൽ ഓസ്ട്രേലിയയ്ക്കെതിരെ 117 റൺസ്. 2016 ഓസ്ട്രേലിയയ്ക്കെതിരെ 106 റൺസ്
advertisement
24/36
2016 ൽ മൊഹാലിയിൽ ന്യൂസിലന്റിനെതിരെ 154 റൺസ് നോട്ടൗട്ട്. 2017 ൽ പൂനെയിൽ ഇംഗ്ലണ്ടിനെതിരെ 122 റൺസ്
advertisement
25/36
2017 ൽ വെസ്റ്റ് ഇൻഡീസിനെതിരെ 111 റൺസ് നോട്ടൗട്ട്. 2017 കൊളംബോയിൽ ശ്രീലങ്കയ്ക്കെതിരെ 131 റൺസ്
advertisement
26/36
2017 ൽ കൊളംബോയിൽ ശ്രീലങ്കയ്ക്കെതിരെ 110 റണ്‍സ് നോട്ടൗട്ട്. 2017 ൽ ന്യൂസിലന്റിനെതിരെ വാങ്കഡെയിൽ 121 റൺസ്
advertisement
27/36
2017 ൽ ന്യൂസിലന്റിനെതിരെ കാൺപൂരിൽ 113 റൺസ്. 2018 ഡർബനിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 112 റൺസ്
advertisement
28/36
2018 ൽ കേപ്ടൗണിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെ 160 റൺസ് നോട്ടൗട്ട്
advertisement
29/36
2018 ൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെ 129 റൺസ് നോട്ടൗട്ട്. 2018 ൽ ഗുവാഹിത്തിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ 140
advertisement
30/36
2108 ൽ വിശാഖപട്ടണത്ത് വെസ്റ്റ് ഇൻഡീസിനെതിരെ 157 നോട്ടൗട്ട്. 2018 പൂനെയിൽ വെസ്റ്റ് ഇൻഡീസിനെതിരെ 107 റൺസ്
advertisement
31/36
2019 ൽ ഓസ്ട്രേലിയയിൽ 104 റൺസ്. 2019 നാഗ്പൂരിൽ ഓസ്ട്രേലിയയ്ക്കെതിരെ 116 റൺസ്
advertisement
32/36
2019 ൽ റാഞ്ചിയിൽ ഓസ്ട്രേലിയയ്ക്കെതിരെ 123 റൺസ്. 2019 ൽ വെസ്റ്റ് ഇൻഡീസിനെതിരെ 120 റൺസ്
advertisement
33/36
2019 ൽ സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരെ 114 റൺസ് നോട്ടൗട്ട്. 2022 ൽ ബംഗ്ലാദേശിനെതിരെ 113 റൺസ്
advertisement
34/36
2023 ൽ ഗുവാഹത്തിയിൽ ശ്രീലങ്കയ്ക്കെതിരെ 113 റൺസ്. 2023 ൽ തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരായ 166 നോട്ടൗട്ട്
advertisement
35/36
2023 കൊളംബോയിൽ പാകിസ്ഥാനെതിരെ 122 റൺസ് നോട്ടൗട്ട്. പൂനെയിൽ 2023 ൽ ബംഗ്ലാദേശിനെതിരെ 103 നോട്ടൗട്ട്
advertisement
36/36
2023 സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഈഡൻ ഗാർഡനിൽ 49ാം സെഞ്ചുറി. വാങ്കഡെ സ്റ്റേഡിയത്തിൽ 2023 ൽ ന്യൂസിലന്റിനെതിരെ 117 റൺസ്
മലയാളം വാർത്തകൾ/Photogallery/Sports/
Virat Kohli| ഈഡൻ ഗാർഡൻ മുതൽ വാങ്കഡെ സ്റ്റേഡിയം വരെ; വിരാട് കോഹ്ലിയുടെ 50 സെഞ്ചുറികൾ