ICC World cup 2019: വിശ്വം കീഴടക്കി ഇംഗ്ലണ്ട്; കലാശപ്പോര് ചിത്രങ്ങളിലൂടെ
Last Updated:
കൂടുതൽ ബൗണ്ടറികൾ നേടിയതിന്‍റെ മികവിലാണ് സൂപ്പർ ഓവറിൽ ഇംഗ്ലണ്ട് ലോകകപ്പ് കിരീട നേട്ടത്തിലേക്ക് കുതിച്ചത്...
advertisement
1/13

ലോകകപ്പ് കിരീടം ഉയർത്തി ഇംഗ്ലണ്ട്...
advertisement
2/13
സൂപ്പർ ഓവറിൽ ജെയിംസ് നീഷാമിന്‍റെ ബാറ്റിങ്
advertisement
3/13
റൺസ് ഓടിയെടുക്കാനുള്ള ബെൻ സ്റ്റോക്ക്സിന്‍റെ ശ്രമം
advertisement
4/13
മത്സരത്തിൽ തകർപ്പനൊരു ക്യാച്ച് എടുക്കുന്ന ലോക്കി ഫെർഗൂസൺ
advertisement
5/13
ബെൻ സ്റ്റോക്ക്സിന്‍റെ ബാറ്റിങ്ങ്
advertisement
6/13
ലോർഡ്സ് പവലിയനിൽ പിരിമുറുക്കത്തോടെ ഇംഗ്ലീഷ് താരങ്ങൾ
advertisement
7/13
വിക്കറ്റ് നേട്ടം ആഘോഷിച്ച് കിവിസ് താരങ്ങൾ
advertisement
8/13
വിക്കറ്റ് നേട്ടം ആഘോഷിച്ച് മാറ്റ് ഹെൻറി
advertisement
9/13
ടോം ലഥാം പുറത്തായപ്പോൾ
advertisement
10/13
വിക്കറ്റ് നേടിയ ലയാം പ്ലങ്കറ്റിന്‍റെ സന്തോഷം...
advertisement
11/13
കിവി നായകൻ കെയ്ൻ വില്യംസൺ ഫൈനലിലെ ബാറ്റിങ്ങിനിടെ...
advertisement
12/13
വിക്കറ്റ് നേട്ടം ആഘോഷിച്ച് ക്രിസ് വോക്ക്സ്
advertisement
13/13
റൺസ് ഓടിയെടുക്കാൻ ശ്രമിക്കുന്ന ഹെൻറി നിക്കോൾസ്
മലയാളം വാർത്തകൾ/Photogallery/Sports/
ICC World cup 2019: വിശ്വം കീഴടക്കി ഇംഗ്ലണ്ട്; കലാശപ്പോര് ചിത്രങ്ങളിലൂടെ