IND vs ENG | രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടം, 154 റണ്‍സ് ലീഡ്, നാലാം ദിവസത്തെ പ്രധാന സംഭവങ്ങള്‍ ഇതാ
- Published by:Sarath Mohanan
- news18-malayalam
Last Updated:
155/3 എന്ന നിലയില്‍ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യയ്ക്ക് പിന്നീട് 20 റണ്‍സ് നേടുന്നതിനിടെയാണ് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്.
advertisement
1/12

ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്ത് നേരിടുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. (AP)
advertisement
2/12
കെ എല്‍ രാഹുലിന്റെ വിക്കറ്റ് നേടിയ മാര്‍ക്ക് വുഡ് സഹ താരങ്ങളോടൊപ്പം ആഹ്ലാദം പങ്കിടുന്നു. (AP)
advertisement
3/12
ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്ത് നേരിടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. (AP)
advertisement
4/12
രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നേടിയ ഇംഗ്ലണ്ട് താരങ്ങളുടെ ആഘോഷം. (AP)
advertisement
5/12
വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയ സാം കറന്‍ മാര്‍ക്ക് വുഡിനോടൊപ്പം ആഹ്ലാദം പങ്കിടുന്നു. (AP)
advertisement
6/12
നാലാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. (AP)
advertisement
7/12
മോയിന്‍ അലിയുടെ പന്തില്‍ ബൗണ്ടറി നേടുന്ന അജിന്‍ക്യ രഹാനെ. (AP)
advertisement
8/12
അജിന്‍ക്യ രഹാനെയുടെ ഒരു ഷോട്ട്. (AP)
advertisement
9/12
പൂജാരയുടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍. (AP)
advertisement
10/12
രഹാനെയുടെ വിക്കറ്റ് നേടിയ ശേഷം മോയീന്‍ അലി. (AP)
advertisement
11/12
വിക്കറ്റ് നഷ്ടപ്പെടുത്തി പവലിയനിലേക്ക് മടങ്ങുന്ന ചേതേശ്വര്‍ പൂജാര. (AP)
advertisement
12/12
അജിന്‍ക്യ രഹാനെയുടെ വിക്കറ്റ് നേടിയ അലിയെ അഭിനന്ദിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍. (AP)
മലയാളം വാർത്തകൾ/Photogallery/Sports/
IND vs ENG | രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടം, 154 റണ്‍സ് ലീഡ്, നാലാം ദിവസത്തെ പ്രധാന സംഭവങ്ങള്‍ ഇതാ