TRENDING:

ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ച ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെ

Last Updated:
advertisement
1/9
ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ച ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെ
സൗരവ് ഗാംഗുലി 10,000 റണ്‍സ് തികയ്ക്കുന്നത് 263 ഇന്നിങ്ങ്‌സുകളില്‍ നിന്ന്‌
advertisement
2/9
എംഎസ് ധോണി ഏകദിന ക്രിക്കറ്റിലെ സമ്പാദ്യം 10,123 റണ്‍സ്‌
advertisement
3/9
'ദ ഗ്രേറ്റ് വാള്‍' രാഹുല്‍ ദ്രാവിഡ്‌
advertisement
4/9
രാഹുല്‍ ദ്രാവിഡ് ഏകദിന ക്രിക്കറ്റിലെ സമ്പാദ്യം 10, 889 റണ്‍സ്
advertisement
5/9
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 10,000 റണ്‍സ് തികയ്ക്കുന്നത് 259 ഇന്നിങ്ങ്‌സുകളില്‍ നിന്ന്
advertisement
6/9
ഏകദിന ക്രിക്കറ്റില്‍ റണ്‍ വേട്ടക്കാരില്‍ ഒന്നാമന്‍. ആകെ റണ്‍സ് 18, 426
advertisement
7/9
ഇതിഹാസങ്ങള്‍ സച്ചിനും ഗാംഗുലിയും
advertisement
8/9
ക്രിക്കറ്റ് ലോകം അടക്കിവാണ ത്രി മൂര്‍ത്തികള്‍
advertisement
9/9
വിരാട് കോഹ്‌ലി ഏറ്റവും വേഗത്തില്‍ 10, 000 രണ്‍സ് തികയ്ക്കുന്ന താരം. നേട്ടം 205 ഇന്നിങ്ങ്‌സുകളില്‍
മലയാളം വാർത്തകൾ/Photogallery/Sports/
ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ച ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories