TRENDING:

'നീലപ്പടയൊരുങ്ങി, കരീബിയന്‍ വെല്ലുവിളി മറികടക്കാന്‍'; വിജയത്തുടക്കം ലക്ഷ്യമിട്ട് ടീം ഇന്ത്യ

Last Updated:
മൂന്ന് വീതം ടി20യും ഏകദിനവും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യയുടെ പര്യടനത്തിലുള്ളത്.
advertisement
1/4
'നീലപ്പടയൊരുങ്ങി, കരീബിയന്‍ വെല്ലുവിളി മറികടക്കാന്‍'
ഇന്ത്യ വിന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി എട്ടിന് ഫ്‌ളോറിഡയിലാണ് മത്സരം
advertisement
2/4
യുവനിരയുമായി ഇറങ്ങുന്ന ഇന്ത്യ വിജയത്തുടക്കമാണ് പ്രതീക്ഷിക്കുന്നത്.
advertisement
3/4
മറുവശത്ത് വിന്‍ഡീസ് സംഘമാകട്ടെ കുട്ടിക്രിക്കറ്റില്‍ ഏത് കരുത്തരെയും അട്ടിമറിക്കാന്‍ ശേഷിയുള്ളവരാണ്.
advertisement
4/4
മൂന്ന് വീതം ടി20കളും ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Sports/
'നീലപ്പടയൊരുങ്ങി, കരീബിയന്‍ വെല്ലുവിളി മറികടക്കാന്‍'; വിജയത്തുടക്കം ലക്ഷ്യമിട്ട് ടീം ഇന്ത്യ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories