TRENDING:

IOC Session in Mumbai: ദീപിക മുതൽ നീരജ് ചോപ്ര വരെ; ഐഒസി സെഷൻ ഉദ്ഘാടന ചടങ്ങിനെത്തിയ പ്രമുഖർ

Last Updated:
ലിയാൻഡർ പേസ്, ജുലൻ ഗോസ്വാമി, ഹർമൻപ്രീത് കൗർ, മണിക ബത്ര എന്നീ പ്രമുഖർ മുംബൈയിൽ നടന്ന 141-ാമത് ഐഒസി സെഷൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു
advertisement
1/11
IOC Session in Mumbai: ദീപിക മുതൽ നീരജ് ചോപ്ര വരെ; ഐഒസി സെഷൻ ഉദ്ഘാടന ചടങ്ങിനെത്തിയ പ്രമുഖർ
മുംബൈയിൽ നടന്ന 141-ാമത് ഐഒസി സെഷൻ ഉദ്ഘാടന ചടങ്ങിൽ, ഇന്ത്യൻ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.. (AP Photo/Rafiq Maqbool)
advertisement
2/11
ഐഒസി സെഷൻ ഉദ്ഘാടന ചടങ്ങിൽ  അത്‌ലറ്റ് നീരജ് ചോപ്ര എത്തിയപ്പോൾ. (AP Photo/Rafiq Maqbool)
advertisement
3/11
ഐഒസി സെഷൻ ഉദ്ഘാടനച്ചടങ്ങിൽ  ഫോട്ടോഗ്രാഫുകൾക്കായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാച്ച് നിൽക്കുന്നു. (AP Photo/Rafiq Maqbool)
advertisement
4/11
ഐഒസി സെഷൻ ഉദ്ഘാടന ചടങ്ങിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയും ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറും ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ. (AP Photo/Rafiq Maqbool)
advertisement
5/11
ഐഒസി സെഷൻ ഉദ്ഘാടന ചടങ്ങിൽ  മുൻ ഇന്ത്യൻ ടെന്നീസ് താരം ലിയാണ്ടർ പേസ് (AP Photo/Rafiq Maqbool)
advertisement
6/11
IOC സെഷൻ ഉദ്ഘാടന ചടങ്ങിൽ ടേബിൾ ടെന്നീസ് താരം മനിക ബത്രയും മുൻ ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസും നിൽക്കുന്നു. (AP Photo/Rafiq Maqbool)
advertisement
7/11
ഐഒസി സെഷൻ ഉദ്ഘാടന ചടങ്ങിൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാച്ച് റെഡ് കാർപെറ്റിൽ ഫോട്ടോഗ്രാഫർമാരെ അഭിവാദ്യം ചെയ്യുന്നു. (AP Photo/Rafiq Maqbool)
advertisement
8/11
ഐഒസി സെഷൻ ഉദ്ഘാടന ചടങ്ങിൽ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ (എഐഎഫ്‌എഫ്) പ്രസിഡന്റുമായ കല്യാൺ ചൗബേയും (AP Photo/Rafiq Maqbool)
advertisement
9/11
ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ (എഐഎഫ്‌എഫ്) പ്രസിഡന്റുമായ കല്യാൺ ചൗബേയും. (AP Photo/Rafiq Maqbool)
advertisement
10/11
ഐഒസി സെഷൻ ഉദ്ഘാടന ചടങ്ങിൽ  ബോളിവുഡ് അഭിനേതാക്കളായ രൺബീർ കപൂറും ആലിയ ഭട്ടും. (AP Photo/Rafiq Maqbool)
advertisement
11/11
ഐഒസി സെഷൻ ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് നടി ദീപിക പദുക്കോൺ. (AP Photo/Rafiq Maqbool)
മലയാളം വാർത്തകൾ/Photogallery/Sports/
IOC Session in Mumbai: ദീപിക മുതൽ നീരജ് ചോപ്ര വരെ; ഐഒസി സെഷൻ ഉദ്ഘാടന ചടങ്ങിനെത്തിയ പ്രമുഖർ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories