TRENDING:

IPL Auction 2022 | ഐപിഎൽ മെഗാതാരാലേലത്തിൽ 10 ടീമുകളും സ്വന്തമാക്കിയ മുഴുവൻ താരങ്ങളെ പരിചയപ്പെടാം

Last Updated:
IPL Auction 2022 | 204 താരങ്ങളാണ് ഇത്തവണ വിവിധ ടീമുകളിലായി ഐപിഎല്ലില്‍ കളിക്കുക. താരങ്ങളെ സ്വന്തമാക്കാനായി പത്ത് ഫ്രാഞ്ചൈസികള്‍ 551.7 കോടിയാണ് മൊത്തത്തില്‍ ചെലവഴിച്ചത്.
advertisement
1/11
ഐപിഎൽ മെഗാതാരാലേലത്തിൽ 10 ടീമുകളും സ്വന്തമാക്കിയ മുഴുവൻ താരങ്ങളെ പരിചയപ്പെടാം
IPL Auction 2022 | ഐപിഎല്‍ 15ആം സീസണിനുള്ള മുന്നൊരുക്കത്തിലെ ആദ്യ പടി പൂർത്തിയാക്കി ഐപിഎൽ ഫ്രാഞ്ചൈസികൾ. വരും സീസണിന് മുന്നോടിയായി നടന്ന താരലേലത്തിൽ തങ്ങൾക്ക് ആവശ്യമുള്ള താരങ്ങളെ സ്വന്തമാക്കികൊണ്ടാണ് അവർ ആദ്യ പടി പൂർത്തിയാക്കിയത്. രണ്ട് ദിവസം നീണ്ടുനിന്ന ആവേശകരമായ താരലേലത്തിൽ 204 കളിക്കാരെയാണ് പത്ത് ഫ്രാഞ്ചൈസികൾ വിളിച്ചെടുത്തത്. പത്ത് ടീമുകളും കൂടി ഇതിനായി 551.7 കോടി രൂപയാണ് ചെലവഴിച്ചത്. താരലേലത്തിൽ പത്ത് ടീമുകളും സ്വന്തമാക്കിയ മുഴുവൻ താരങ്ങളെ പരിചയപ്പെടാം -
advertisement
2/11
Chennai Super Kings : എം.എസ് ധോണി*, രവീന്ദ്ര ജഡേജ*, മോയിന്‍ അലി*, ഋതുരാജ് ഗെയ്ക്‌വാദ്*, റോബിന്‍ ഉത്തപ്പ, ഡ്വെയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെ.എം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹാംഗര്‍ഗേക്കര്‍, സിമര്‍ജീത് സിങ്, ഡെവോണ്‍ കോണ്‍വെ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ശുഭ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി. ഹരി നിശാന്ത്, എന്‍. ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ (*നിലനിര്‍ത്തിയ താരങ്ങൾ)
advertisement
3/11
Delhi Capitals: ഋഷഭ് പന്ത്*, അക്‌സര്‍ പട്ടേല്‍*, പൃഥ്വി ഷാ*, ആന്റിച്ച് നോര്‍ക്യ*,ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഷാര്‍ദുല്‍ താക്കൂര്‍, മുസ്തഫിസുര്‍ റഹ്മാന്‍, കുല്‍ദീപ് യാദവ്, അശ്വിന്‍ ഹെബ്ബാര്‍, കമലേഷ് നാഗര്‍കോട്ടി, കെ എസ് ഭരത്, സര്‍ഫറാസ് ഖാന്‍, മന്‍ദീപ് സിങ്, സയ്യിദ് ഖലീല്‍ അഹമ്മദ്, ചേതന്‍ സകാരിയ, ലളിത് യാദവ്, റിപല്‍ പട്ടേല്‍, യഷ് ദുല്‍, റോവ്മാന്‍ പവല്‍, പ്രവീണ്‍ ദുബെ, ലുങ്കി എന്‍ഗിഡി, ടിം സീഫെര്‍ട്ട്, വിക്കി ഓസ്വാൾ
advertisement
4/11
Royal Challengers Banglore : വിരാട് കോഹ്ലി*, ഗ്ലെന്‍ മാക്‌സ്‌വെല്‍*, മുഹമ്മദ് സിറാജ്*, ഫാഫ് ഡുപ്ലെസിസ്, ഹര്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനൂജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, സുയാഷ് പ്രഭുദേശായ്, ചമ്മ മിലിന്ദ്, അനീശ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്‌നിത്ത് സിസോദിയ, ഡേവിഡ് വീലി
advertisement
5/11
Kolkata Knight Riders : ആന്ദ്രെ റസല്‍*, സുനില്‍ നരെയ്ന്‍*, വെങ്കിടേഷ് അയ്യര്‍*, വരുണ്‍ ചക്രവര്‍ത്തി*, പാറ്റ് കമ്മിന്‍സ്, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, ശിവം മാവി, ഷെല്‍ഡന്‍ ജാക്സണ്‍, അജിങ്ക്യ രഹാനെ, റിങ്കു സിങ്, അനുകുല്‍ റോയ്, റാസിഖ് ദാര്‍, ബാബ ഇന്ദ്രജിത്ത്, ചാമിക കരുണരത്നെ, അഭിജിത് തോമര്‍, പ്രഥം സിങ്, അശോക് ശര്‍മ, അലക്‌സ് ഹെയ്ല്‍സ്, ടിം സൗത്തി, രമേഷ് കുമാര്‍, മുഹമ്മദ് നബി, ഉമേഷ് യാദവ്, അമന്‍ ഖാന്‍
advertisement
6/11
Mumbai Indians : രോഹിത് ശര്‍മ*, കിറോണ്‍ പൊള്ളാര്‍ഡ്*, ജസ്പ്രീത് ബുംറ*, സൂര്യകുമാര്‍ യാദവ്*, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കണ്ഡെ, എന്‍. തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്,റീലി മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിങ്, അന്‍മോല്‍പ്രീത് സിങ്, രാഹുല്‍ ബുദ്ധി, ഹൃത്വിക് ഷോക്കീന്‍, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍
advertisement
7/11
Punjab Kings : മായങ്ക് അഗര്‍വാള്‍*, അര്‍ഷ്ദീപ് സിങ്*, ശിഖര്‍ ധവാന്‍, കാഗിസോ റബാദ, ജോണി ബെയര്‍‌സ്റ്റോ, രാഹുല്‍ ചാഹര്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, പ്രഭ്സിമ്രാന്‍ സിങ്, ജിതേഷ് ശര്‍മ, ഇഷാന്‍ പോറെല്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ഒഡീന്‍ സ്മിത്ത്, സന്ദീപ് ശര്‍മ, രാജ് ബവ, ഋഷി ധവാന്‍, പ്രേരക് മങ്കാദ്, വൈഭവ് അറോറ, റിഥ്വിക് ചാറ്റര്‍ജി, ബല്‍തേജ് ദണ്ഡ, അന്‍ഷ് പട്ടേല്‍, നഥാന്‍ എല്ലിസ്, അഥര്‍വ ടൈഡെ, ഭാനുക രാജപക്സെ, ബെന്നി ഹോവല്‍
advertisement
8/11
Rajasthan Royals : സഞ്ജു സാംസണ്‍*, യശസ്വി ജയ്സ്വാള്‍*, ജോസ് ബട്ട്ലര്‍*, രവിചന്ദ്രൻ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ദേവദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെ.സി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിങ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, തേജസ് ബറോക്ക കുല്‍ദിപ് യാദവ്, ശുഭം ഗര്‍വാള്‍, ജെയിംസ് നീഷാം, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, റാസി വാന്‍ ഡെര്‍ ദസ്സൻ, ഡാരില്‍ മിച്ചല്‍
advertisement
9/11
Sunrisers Hyderabad : കെയ്ന്‍ വില്യംസണ്‍*, ഉമ്രാന്‍ മാലിക്ക്*, അബ്ദുള്‍ സമദ്*, വാഷിങ്ടണ്‍ സുന്ദര്‍, നിക്കോളാസ് പുരാന്‍, ടി. നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, പ്രിയം ഗാര്‍ഗ്, രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ്മ, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, ജഗദീശ സുചിത്, ഏയ്ഡന്‍ മാര്‍ക്രം, മാര്‍ക്കോ യാന്‍സെന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, സീന്‍ ആബോട്ട്, ആര്‍. സമര്‍ദ്ധ്, ശശാങ്ക് സിങ്, സൗരഭ് ദുബെ,ഫസല്‍ഹഖ് ഫാറൂഖി, ഗ്ലെന്‍ ഫിലിപ്സ്, വിഷ്ണു വിനോദ്
advertisement
10/11
Gujarat Titans : ഹാര്‍ദിക് പാണ്ഡ്യ*, ശുഭ്മാന്‍ ഗില്‍*, റാഷിദ് ഖാന്‍*, ജേസണ്‍ റോയ്, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍, അഭിനവ് സദരംഗനി, രാഹുല്‍ തെവാതിയ, നൂര്‍ അഹമ്മദ്, ആര്‍. സായ് കിഷോര്‍, ഡൊമിനിക് ഡ്രേക്ക്‌സ്, ജയന്ത് യാദവ്, വിജയ് ശങ്കര്‍, ദര്‍ശന്‍ നല്‍കണ്ടെ, യാഷ് ദയാല്‍, അല്‍സാരി ജോസഫ്, പ്രദീപ് സാങ്വാന്‍, ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, മാത്യു വെയ്ഡ്, ഗുര്‍കീരത് സിങ് (**ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കിയ താരങ്ങൾ)
advertisement
11/11
Lucknow Super Giants : കെ.എല്‍ രാഹുല്‍**, രവി ബിഷ്ണോയി**, മാര്‍ക്കസ് സ്റ്റോയിനിസ്**, ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, മാര്‍ക്ക് വുഡ്, അവേശ് ഖാന്‍, അങ്കിത് രാജ്പൂത്, കെ. ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനന്‍ വോറ, മൊഹ്സിന്‍ ഖാന്‍, ആയുഷ് ബഡോണി, കരണ്‍ ശര്‍മ, എവിന്‍ ലൂയിസ്, മായങ്ക് യാദവ് (**ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കിയ താരങ്ങൾ)
മലയാളം വാർത്തകൾ/Photogallery/Sports/
IPL Auction 2022 | ഐപിഎൽ മെഗാതാരാലേലത്തിൽ 10 ടീമുകളും സ്വന്തമാക്കിയ മുഴുവൻ താരങ്ങളെ പരിചയപ്പെടാം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories