TRENDING:

നടി ശില്പ ഷെട്ടി വീണ്ടും അമ്മയായി

Last Updated:
Shilpa Shetty and husband welcome second child | സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് കുഞ്ഞതിഥിയെ ശില്പ പരിചയപ്പെടുത്തിയത്
advertisement
1/5
നടി ശില്പ ഷെട്ടി വീണ്ടും അമ്മയായി
രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ബോളിവുഡ് നടി ശില്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും. ശിവരാത്രി ദിനത്തിൽ സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് കുഞ്ഞതിഥിയെ ശില്പ പരിചയപ്പെടുത്തിയത്
advertisement
2/5
കുഞ്ഞു മകൾക്ക് സമിഷ രാജ് കുന്ദ്ര എന്ന് പേരിട്ടു. വാടക ഗർഭപാത്രം വഴിയാണ് സമിഷയുടെ ജനനം. ഫെബ്രുവരി 15നാണ് കുഞ്ഞു പിറന്നത് 
advertisement
3/5
വിയാൻ ആണ് ദമ്പതികളുടെ മൂത്ത മകൻ
advertisement
4/5
2012ലായിരുന്നു വിയാന്റെ ജനനം
advertisement
5/5
എയർപോർട്ടിൽ നിന്നും മടങ്ങുന്ന ശില്പ ഷെട്ടിയും കുടുംബവും
മലയാളം വാർത്തകൾ/Photogallery/Uncategorized/
നടി ശില്പ ഷെട്ടി വീണ്ടും അമ്മയായി
Open in App
Home
Video
Impact Shorts
Web Stories