TRENDING:

സുന്ദരിയായ റഷ്യൻ 'ബൈക്കർ ഗേൾ' അപകടത്തിൽ മരിച്ചു; നിയന്ത്രണം വിട്ട ബൈക്ക് ട്രക്കിലേക്ക് ഇടിച്ചു കയറി‍

Last Updated:
തത്യാനയെ ഇന്‍സ്റ്റാഗ്രാമില്‍ 10 ലക്ഷത്തിലേറെ പേര്‍ പിന്തുടരുന്നുണ്ട്.
advertisement
1/5
സുന്ദരിയായ റഷ്യൻ 'ബൈക്കർ ഗേൾ'  അപകടത്തിൽ മരിച്ചു; നിയന്ത്രണം വിട്ട ബൈക്ക് ട്രക്കിലേക്ക് ഇടിച്ചു കയറി‍
ബൈക്കര്‍ ബ്യൂട്ടി എന്നറിയപ്പെടുന്ന റഷ്യയിലെ പ്രശസ്തമായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ തത്യാന ഓസോലിന(38) വാഹനാപകത്തിൽ മരിച്ചു.
advertisement
2/5
തുർക്കിയിൽ വച്ച് തത്യാനയുടെ ബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. റഷ്യന്‍ ബൈക്കറായ തത്യാനയ്ക്ക് ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
advertisement
3/5
മറ്റൊരു ബൈക്കർ സംഘം തത്യാനയുടെ ബൈക്കിലിടിക്കുകയായിരുന്നു. ഉടൻ ബ്രേക്കിട്ടെങ്കിലും ഇവരുടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലേക്ക് ഇടിച്ചുകയറിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
advertisement
4/5
തത്യാനയുടെ സഹയാത്രികനായ തുർക്കി ബൈക്കർ ഒനുർ ഒബട്ടിനും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ബൈക്കർക്കും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
advertisement
5/5
മോട്ടോ താന്യ എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ അറിയപ്പെട്ടിരുന്ന താതാന്യയ്ക്ക് 10 ലക്ഷത്തിലേറെ പേരും യൂട്യൂബിൽ 20 ലക്ഷത്തിലേറെ പേരുമാണ് പിന്തുടരുന്നത്. തത്യാനയ്ക്ക് 13 വയസുള്ള മകനുണ്ട്.
മലയാളം വാർത്തകൾ/Photogallery/World/
സുന്ദരിയായ റഷ്യൻ 'ബൈക്കർ ഗേൾ' അപകടത്തിൽ മരിച്ചു; നിയന്ത്രണം വിട്ട ബൈക്ക് ട്രക്കിലേക്ക് ഇടിച്ചു കയറി‍
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories