കൊച്ചിൻ റിഫൈനറിയുടെ ഉടമസ്ഥതയിലുള്ള അമ്പലമുഗൾ പ്രദേശത്ത് നാലായിരത്തോളം മരങ്ങള്‍ മുറിച്ചുമാറ്റാൻ നീക്കം. റിഫൈനറിയുടെ വികസന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച സ്ഥലത്തെ മരങ്ങളാണ് മുറിക്കുന്നതെന്നാണ് ബിപിസിഎല്ലിന്റെ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ